മുംബൈ: ഭീമന് കല്ല് തലയില്‍ വീണ് രണ്ട് പേര് മരിച്ചു. മുംബൈയില്‍ നിര്‍മാണത്തില്‍ ഇരുന്ന കെട്ടിടത്തിനു മുകളില്‍ നിന്നാണ് കല്ലുവീണ് രണ്ട് പേര് മരിച്ചത്. മുംബൈയിലെ വോര്‍ലിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ശഖീര്‍, ഇംറാന്‍ എന്നിവരാണ്...
ബെംഗളൂരു: മുത്തലാഖിലൂടെ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് ഡല്‍ഹി പോലീസാണ് പ്രതിയായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. യുകെ യാത്രക്കായി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയതായിരുന്നു 40കാരനായ ഡോക്ടര്‍. യാത്ര പുറപ്പെടാന്‍...
ന്യൂ ഡൽഹി: പ്രണയദിനമായ ഫെബ്രുവരി 14 ന് കൗ ഹഗ് ഡേ ആചരിക്കാനുള്ള നിർദേശം കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പിൻവലിച്ചു. കേന്ദ്രസർക്കാരിൻ്റെ നിർദേശ പ്രകാരമാണ് പിൻവലിക്കുന്നതെന്നു മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി എസ് കെ ദത്ത വ്യക്തമാക്കി....
ഗാന്ധിനഗർ: പശുവിന്റെ ചവിട്ടു കിട്ടിയാൽ അത് അനുഗ്രഹമാണെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ. അതിനായി കൂട്ടമായി അഴിച്ചുവിട്ട പശുക്കൾക്കും കാളകൾക്കും മുന്നിൽ നിരന്നു കിടക്കുന്ന വിശ്വാസികൾ. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ഗോത്രവർഗക്കാരാണ് കാലങ്ങളായി ഈ ആചാരം...
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ഹോസ്റ്റലിൽ കെട്ടിത്തൂക്കിയ പ്രിൻസിപ്പൽ അറസ്റ്റിൽ. റായ്ച്ചൂരിലെ പ്രീ യൂണിവേഴ്സിറ്റി (പി.യു) കോളേജ് പ്രിൻസിപ്പൽ രമേഷ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. കർണാടകയിലെ...
ചെന്നൈ: ഗൗദം അദാനിയുടെ മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടി ലേലം ചെയ്യണമെന്ന ആവശ്യവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുബ്രമണ്യൻ സ്വാമി. ലേലത്തിൽ ലഭിക്കുന്ന തുക പണം നഷ്ടമായവർക്ക് നൽകണം. പലർക്കും അദാനിയുമായി ബന്ധമുണ്ട്. അതൊന്നും തന്നെ...
മധുര: ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥതയുണ്ടായ മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഐസ്ക്രീമിൽ ചത്ത തവളയെ കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയിൽ ഞായറാഴ്ചയാണ് സംഭവം. മധുര ടിവിഎസ് നഗർ സ്വദേശികളായ അൻമ്പു ശെൽവം- എ ജാനകി ശ്രീ...
സമസ്തിപുർ: റെയിൽ പാളം ആക്രി വിലയ്ക്ക് മറിച്ചു വിറ്റതിന് രണ്ട് റെയിൽവേ പ്രൊട്ടെക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബിഹാറിലെ സമസ്തിപുർ റെയിൽവേ ഡിവിഷനിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. ആക്രി വിലയ്ക്ക് റെയിൽപാളം വിറ്റ സംഭവത്തിലാണ്...
ചെന്നൈ: പ്രശസ്ത ഗായി വാണി ജയറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിൽ. നിലത്ത് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വാണി ജയറാമിന്റെ നെറ്റിയിൽ മുറിവുണ്ടായിരുന്നെന്ന് ടൈംസ് ഓഫ്...
ഇന്ത്യയിലെ ഇലക്ട്രിക്ക് കാർ വിപണിയിൽ എതിരാളികളില്ലാത്ത ഒരു വാഹനം എന്ന് വിശേഷിപ്പിക്കാവുന്ന മോഡലാണ് ടാറ്റ ടിയാഗോ ഇവി (Tata Tiago EV). ഈ വാഹനത്തിനോട് മത്സരിക്കാൻ ഇതിന്റെ വിലയിലും വിഭാഗത്തിലും മറ്റൊരു കാർ രാജ്യത്തില്ല. അതുകൊണ്ട്...