ചെന്നൈ: ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൂര്‍ സ്വദേശിനിയും താംബരം എംസിസി കോളജ് വിദ്യാര്‍ഥിനിയുമായ നിഖിത കെ. സിബി (19) ആണു മരിച്ചത്. ഒന്നാം വര്‍ഷ ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്...
മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന AI671 എന്ന വിമാനത്തിലാണ് സംഭവം. എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത മഹാവീർ ജെയിൻ എന്ന...
പഴയ 5 രൂപ നാണയങ്ങൾ പെതാവെ നമ്മുടെ കൈകളിൽ നിന്ന് കുറഞ്ഞതായി നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. പഴയ നാണയങ്ങളെ 9.00 ഗ്രാം ഭാരമുള്ള കുപ്രോ-നിക്കൽ വൃത്താകൃതിയിലുള്ള നാണയങ്ങൾ എന്ന് വിളിക്കുന്നു. നിങ്ങളുടെ വാലറ്റ് തുറന്ന് പുതിയ 5...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സപ്തതിയോട് അനുബന്ധിച്ച ഒരുക്കങ്ങളുമായി ഡിഎംകെ. സ്റ്റാലിന്റെ 70-ാം പിറന്നാൾ ദിനമായ മാർച്ച് ഒന്നിന് ചെന്നൈയിലെ വൈഎംസിഎ ഗ്രൗണ്ടിൽ പിറന്നാൾ ആഘോഷിക്കും. ഇതേ ദിവസം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം,...
മേഘാലയ-നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നാളെ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. മേഘാലയയിലും നാഗാലാൻഡിലും ശനിയാഴ്ച വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിച്ചു. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ഇരു സംസ്ഥാനങ്ങളിലും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കമാകും. ഛത്തീസ്ഗഡിലെ റായ്പൂരില്‍ മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പതിനയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 1338 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. കോണ്‍ഗ്രസ് ദേശീയ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍...
ഹൈദരാബാദ്: തെരുവ് നായകളുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന് കൊല്ലപ്പെട്ടു. തെലങ്കാനയിലെ നിസാമാബാദില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടി കളിച്ചുകൊണ്ട് നില്‍ക്കുന്നതിനിടെയായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ പിതാവ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന സ്ഥലത്ത്...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വെച്ച് ഹിമവാഹനത്തില്‍ സഞ്ചരിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ശ്രീനിവാസ് ബി വിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.ശ്രീനിവാസിന്റെ...
ചെന്നൈ: മോഷണത്തിനിടെ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളന് പൊലീസ് പിടിയില്‍. രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥന്‍ (27) ആണ് പിടിയിലായത്. മോഷണം നടത്തുന്നതിനിടെ കയ്യില്‍ കരുതിയിരുന്ന മദ്യവും ബിരിയാണിയും കഴിച്ചതോടെ ക്ഷീണം തോന്നിയ യുവാവ് ഉറങ്ങിപ്പോകുകയായിരുന്നു. ശിവഗംഗ...
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ, വാഹനങ്ങളോടുള്ള താല്പര്യവും പ്രശസ്തമാണ്. ഒരു ബോളിനെ തഴുകി ബൗണ്ടറി കടത്തുന്ന ചാരുതയോടെ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിലുള്ള സച്ചിന്റെ താല്പര്യം പ്രശസ്തമാണ്. ഉയർന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന നിരവധി പോർഷെ കാറുകൾ...