ന്യൂഡൽഹി: ബന്ദിപ്പൂർ വനമേഖലയിലെ ദേശീയപാത 766ലെ ലെ രാത്രിയാത്ര നിരോധനത്തിൽ ഇടപെട്ട് സുപ്രീം കോടതി. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ടു തൽസ്ഥിതി അറിയിക്കാൻ കേന്ദ്ര സർക്കാരിനും കേരളം ഉൾപ്പെടെയുള്ള കക്ഷികൾക്കും കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ സജ്ജീവ്...
കൊഹിമ: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാത്തതിനെ വിമർശിച്ച് വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മണിപ്പൂരിൽ എത്താത്തത് സങ്കടകരവും ലജ്ജാകരവുമാണ്. മോദി ഒരു തവണ പോലും മണിപ്പൂരിലെത്തിയില്ല. മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കണം....
ന്യൂഡൽഹി: വിമാനം വൈകുമെന്ന് അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ മർദ്ദിച്ച യുവാവ് ഹണിമൂണിന് പോവുകയായിരുന്നെന്ന് മൊഴി. യാത്ര 13 മണിക്കൂർ വൈകിയതിനാലാണ് താൻ നിയന്ത്രണംവിട്ട് പെരുമാറിയതെന്നാണ് അറസ്റ്റിലായ സാഹിൽ കതാരിയ മൊഴി നൽകിയത്. ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാരൻ...
മുംബൈ: ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യുവാവിന്റെ ലഗേജിൽ നിന്ന് വിലപിടിപ്പുളള പാമ്പുകളെ പിടിച്ചെടുത്തു. 11 പാമ്പുകളാണ് ലഗേജിലുണ്ടായിരുന്നത്. ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തിയ യുവാവിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച...
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി താരങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് സാക്ഷി മാലിക്. ഇത് പോരാട്ടത്തിന്റെ ആദ്യപടിയാണ്. പുതിയ ഫെഡറേഷന് അനുസരിച്ച് വിരമിക്കലില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സാക്ഷി വ്യക്തമാക്കി. ഗുസ്തി...
തിരുവന്തപുരം: വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നര്‍ നീക്കം നടത്തുന്നതിനായി ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദാനി ഗ്രൂപ്പ്. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുമായി ചേർന്ന് അദാനി ഗ്രൂപ്പ് സംയുക്ത സംരംഭം വിഴിഞ്ഞത്ത്...
അബുദാബി: ആഗോളതലത്തില്‍ സമ്പന്നരായ പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവുമധികമുള്ള രണ്ടാമത്തെ രാജ്യമായി യുഎഇ. ഹുറണ്‍ ഇന്ത്യയും 360 വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2023ലാണ് ഈ കണ്ടെത്തലുകള്‍. ആഗോളതലത്തില്‍ സമ്പന്നരായ ഇന്ത്യക്കാര്‍ക്ക്...