By George ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സി.ഇ.ഒ എലോൺ മസ്ക്കിനെതിരെ രൂക്ഷ വിമർശനവുമായി മകൾ വിവിയൻ ജെന്ന വിൽസൺ. എലോൺ മസ്ക്കുമായി ഒരു തരത്തിലുള്ള ബന്ധമില്ലെന്നും പിതാവ് മയക്കുമരുന്നിന് അടിമയാണെന്നും ട്രാൻസ്ജൻഡറായ വിവിയൻ പറഞ്ഞു. എലോൺ...
BY George പുതിയ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് വിൻഡോസ് കംപ്യൂട്ടറുകളിലേക്ക് ഫയലുകൾ കൈമാറുന്നത് കൂടുതൽ ലളിതമാക്കി മൈക്രോസോഫ്റ്റ്. വിൻഡോസ് ഫയൽ എക്സ്പ്ലോററിൽ തന്നെ ആൻഡ്രോയിഡ് ഫോണിലെ ഫയലുകൾ കാണാനാവുന്ന പുതിയ ഫീച്ചറാണ് അവതരിപ്പിച്ചത്. നിലവിൽ...
സിബി മലയിൽ–മോഹൻലാൽ ടീമിന്റെ കൾട് ക്ലാസിക് ചിത്രം ‘ദേവദൂതൻ’ യു എ ഇയിലും റിലീസ് ചെയ്തു. രേഷ് രാജ് ഫിലിമാണ് ജി സി സി യിലെ തിയേറ്ററുകളിൽ സിനിമ എത്തിച്ചിരിക്കുന്നത്.റിമാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാണ് പ്രധർശിപ്പിച്ചത്. ഷാർജയിലുള്ള...
നിയന്ത്രണങ്ങൾ പാലിച്ചില്ല : യുഎഇയിൽ ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് യുഎഇയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ബ്രോക്കറായ ഗാലക്സി ഇൻഷുറൻസ് ബ്രോക്കറിന്റെ ലൈസൻസ് സെൻട്രൽ ബാങ്ക് ഓഫ് യു എ...
56 വർഷം ദുബൈ കസ്റ്റംസിൽ പ്രവർത്തിച്ച തിരുവനന്തപുരം ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശിയായിരുന്ന കാസിം പിള്ള (81) ദുബൈ സിലിക്കൺ ഒയാസിസിലെ വസതിയിൽ നിര്യാതനായി. 1963ൽ ദുബൈയിൽ കപ്പലിറങ്ങിയ കാസിംപിള്ള 14 മാസം ബ്രിട്ടീഷ് ഏജൻസിയിൽ ജോലി...
കഴിഞ്ഞ ദിവസമാണ് അജ്മാനിലെ വ്യാപാര കേന്ദ്രത്തിലെ മാനേജറായ തലശ്ശേരി കായ്യത്ത് റോഡ് സ്വദേശി അറക്കൽ പറക്കാട്ട് നൗജസ് ഹനീഫിന് ദുബൈ പൊലീസില്‍ നിന്നും ഫോൺ കാൾ വരുന്നത്. ഉടൻ ഓഫിസിൽ എത്താനായിരുന്നു നിർദേശം. അവിടെയെത്തിയപ്പോഴാണ് താന്‍...
പോലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന 1800 ലധികം ലാപ്ടോപ്പുകൾ മോഷ്ടിച്ച സംഘം ഷാർജയിൽ പിടിയിലായി ഒരു മില്യൺ ദിർഹം വിലമതിക്കുന്ന 1,840 ലാപ്ടോപ്പുകൾ മോഷ്ടിച്ച നാല് അറബികളുടെ സംഘത്തെ ഷാർജയിൽ അറസ്റ്റ് ചെയ്തതായി പോലീസ് ഇന്ന് വ്യാഴാഴ്ച...
ഇന്ന് ജൂലൈ 25 വ്യാഴാഴ്ച്ച പുലർച്ചെ ഷാർജയിലെ ദൈദിലുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച കടകളുടെ ഉടമകൾക്ക് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അടിയന്തര സഹായം...
ക്ലാസിൽ ഒന്നാമനായി ജയിക്കണമെന്നില്ല, കംപ്യൂട്ടറിൽ ഗെയിം കളിച്ചു നടന്നാലും യുഎഇയിൽ 10 വർഷ വീസ ലഭിക്കും. കംപ്യൂട്ടർ ഗെയിം കളിച്ചു രാജ്യത്തെ ആദ്യ 10 വർഷ ഗെയിമിങ് വീസ സ്വന്തമാക്കിയിരിക്കുകയാണ് പലസ്തീൻ സ്വദേശി അദ്നൻ മയാസി....
“കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ഇതോടെ രാജ്യാന്തര...