ദോഹ: 2017ലെ ജിസിസി പ്രതിസന്ധിയില്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്ര, വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ച് ആറ് വര്‍ഷത്തിന് ശേഷം ആദ്യ നയതന്ത്ര പ്രതിനിധിയെ പ്രഖ്യാപിച്ച് യുഎഇ. ഷെയ്ഖ് സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാനാണ് ദോഹയിലെ പുതിയ...
ദുബായ്: സൂര്യപ്രകാശത്തിൽ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിക്ക് ദുബായ് ഒരുങ്ങുന്നു. ദുബായ് ഇലക്ട്രിസിറ്റ് ആൻഡ് വാട്ടർ അതോറിറ്റിയാണ് ഇതിനുള്ള പദ്ധതി ഒരുക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സോളർ പാർക്കിലാണ് വെെദ്യുതി...
റിയാദ്: സൗദിയില്‍ നിയമലംഘകര്‍ക്കെതിരായ പരിശോധനയും നാടുകടത്തലും ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താമസ, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 14,244 പേരെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് മൂന്നു മുതല്‍ ഒമ്പതു വരെയുള്ള...
കുവെെറ്റ്: കുവെെറ്റ് ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം ഊർജിതപ്പെടുത്തുന്നു. വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് കുറക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി ആറായിരം...
അബുദാബി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് ആയോധനകലയായ ‘ജിയു ജിറ്റ്സു’ മുറകള്‍ അവതരിപ്പിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് യുഎഇ ബഹിരാകാശയാത്രികന് സുല്‍ത്താന്‍ അല്‍ നെയാദി. ‘എന്റെ ബഹിരാകാശ ദൗത്യം ജിയു ജിറ്റ്സുവിനോടുള്ള എന്റെ അഭിനിവേശം വര്‍ധിപ്പിച്ചു’...
ദോഹ: സ്കൂളുകൾക്ക് മധ്യവേനൽ അവധി കഴിയാറായതോടെ നാട്ടിൽ നിന്നും മടങ്ങുന്നവരുടെ എണ്ണത്തിൽ വർധനവ് എന്നാൽ വിമാന ടിക്കറ്റ് രണ്ടിരട്ടിയായി. ദോഹ സെക്ടറിലേക്കാണ് വലിയ നിരക്ക് ഇപ്പോൾ വരുന്നത്. ഇത്തവണ നാട്ടിലെത്തിയവർ ഓണം കൂടി ആഘോഷിച്ച ശേഷം...
അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും വലിയ പേടിസ്വപ്നമാണ് ആരോഗ്യ പ്രശ്നങ്ങള്‍. അസുഖം ബാധിച്ച് കിടന്നാല്‍ പരിചരിക്കാനും സഹായിക്കാനും അടുത്ത ബന്ധുക്കള്‍ കൂടെയില്ലെന്നത് പലപ്പോഴും പ്രവാസികളെ പ്രയാസത്തിലാക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സില്‍ പെടാത്ത...
ജിദ്ദ: ലോകഫുട്ബോളിലെ വിണ്‍താരങ്ങള്‍ സൗദിയുടെ മണ്ണിലിറങ്ങി പുല്‍മൈതാനങ്ങള്‍ക്ക് തീപടര്ത്താനെത്തുന്നത് തുടരുന്നു. പോര്‍ച്ചുഗലിന്റെ പടക്കുതിര ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവോടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സൗദി ക്ലബ് ഫുട്ബോള്‍ ലീഗിന് ആനച്ചന്തം പകരാന്‍ ഇനി ബ്രസീലിയന്‍ സൂപ്പര്‍ താരം...
കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയില്‍ നിഷ്പക്ഷ നയമാണ് കുവൈറ്റ് പിന്തുടരുന്നതെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രമ്യതയുണ്ടാക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ചതായും കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സൈ്വക അഭിപ്രായപ്പെട്ടതായി കുവൈറ്റ് ആസ്ഥാനമായുള്ള...
ഷാർജ: ആകാശത്ത് ഓണ സന്ധ്യ ഒരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്കാണ് ഓണ സദ്യ ഒരുക്കാൻ എമിരേറ്റ് എയർലൈൻസ് തീരുമാനിച്ചിരിക്കുന്നത്....