ബഹ്റെെൻ: ബഹ്റെെനിൽ ഫ്ലാറ്റുകൾക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകൾ കുറഞ്ഞു. കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞതോടെയാണ് ഫ്ലാറ്റുകളുടേയും അപ്പാര്‍ട്ട്മെന്റുകളുടെയും വാടക നിരക്ക് കുറഞ്ഞിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളും ഏജന്റുമാരും ആണ് ഇക്കാര്യം...
റിയാദ്: വേനല്‍ചൂട് ഗള്‍ഫിലെങ്ങും കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ തന്റെ വിദ്യാര്‍ഥികളെ ‘കൂളാക്കാന്‍’ അധ്യാപകന് നല്കിയ അപ്രതീക്ഷിത സമ്മാനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റി. ഐസ്ക്രീം ട്രക്ക് സ്കൂളിലേക്ക് നേരിട്ടെത്തിച്ചാണ് അധ്യാപകന് വിദ്യാര്‍ത്ഥികളെ ആശ്ചര്യപ്പെടുത്തിയത്. ഈ നിമിഷം വിദ്യാര്ത്ഥികകളുടെ ഓര്‍മകളില്‍...
യുഎഇ: ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ തിരിച്ചെത്തിയ ശേഷം ആദ്യ സന്ദേശം നൽകി എത്തിയിരിക്കുകയാണ് സുൽത്താൻ അൽ നെയാദി. ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്കും അവിടെ പഠനങ്ങൾ പൂർത്തിയാക്കി തിരിച്ച് ഭൂമിയിലേക്കും എത്തി. ഗുരുത്വാകർഷണ ബലത്തിൽ നിന്നുകൊണ്ടാണ് ഇതെഴുതുന്നതെന്നും...
കുവൈറ്റ് സിറ്റി: പ്രവാസികളായി കുവൈറ്റില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളും തീര്‍ത്തിരിക്കണമെന്ന് ഏതാനും ദിവസം മുമ്പാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാഫിക് പിഴകള്‍ പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ എക്സിറ്റ്...
കുവൈറ്റ് സിറ്റി: 32 കാരിയായ ശ്രീലങ്കന്‍ വേലക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വന്‍തുക നഷ്ടപരിഹാരം വിധിച്ച് കുവൈറ്റ് കോടതി. ശ്രീലങ്കന്‍ എംബസി നല്കിയ കേസില്‍ വേലക്കാരിക്ക് 21,000 അമേരിക്കന്‍ ഡോളര്‍ (68 ലക്ഷം ശ്രീലങ്കന്‍ രൂപ)...
ഷാർജ: മുട്ടം സരിഗമ പ്രശസ്ത ഗായിക വിളയിൽ ഫസീലയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രവാസിയും പ്രശസ്ത പിന്നണി ഗായകനുമായ യൂസഫ് കാരക്കാടിന് മുട്ടം സരിഗമ മുഖ്യ രക്ഷാധികാരി പുന്നക്കൻ മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ ഷാർജ ഇന്ത്യൻ...
അബുദാബി: എമിറേറ്റ്സ് ഡ്രോയില്‍ ഒറ്റ അക്കത്തിന് 226 കോടി രൂപ (100 ദശലക്ഷം ദിര്‍ഹം) നഷ്ടമായെങ്കിലും ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് റിജോ തോമസ് ജോസ്. ഒരു വര്‍ഷത്തിലേറെയായി എമിറേറ്റ്സ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ടെന്നും 100 ദശലക്ഷം ദിര്‍ഹം ഗ്രാന്‍ഡ്...
ഷാര്‍ജ: ഷാർജയിൽ മരണപെട്ട മലയാളി യുവാവ് ആരോമൽ വിനോദ് (25)ന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ട് പോകും. ഹൃദയാഘാതം മൂലം കഴിഞ്ഞ 30 ന് ആണ് മരണപ്പെട്ടത്.തിരുവനന്തപുരം പേയാട് സ്വദേശിയാണ്. തിരുവോണദിവസമായ ചൊവ്വാഴ്ച രാത്രിയായിരുന്നു...
റിയാദ്: 28 വർഷമായി സൗദിയിൽ പ്രവാസിയായ തൃശൂർ സ്വദേശിക്കാണ് ഇഖാമ പുതുക്കാൻ പോയപ്പോൾ നിയമക്കുരുക്കിൽപ്പെട്ടത്. കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് തൃശൂർ സ്വദേശി ജോഷി കുമാർ. എല്ലാ പ്രവാസികളും ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെ...
ജിദ്ദ: ജിദ്ദ- മദിന റോഡ് താത്കാലികമായി അടച്ചിടും. നാളെ (വ്യാഴം) ആണ് താത്കാലികമായി അടച്ചിടുന്നത്. ജിദ്ദ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3 മുതല്‍ വെള്ളിയാഴ്ച രാവിലെ 11 വരെയാണ് അടച്ചിടുക. തെക്ക് ഖുറൈശ്...