ദുബായ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ പ്രദര്‍ശനവും സമ്മേളനവുമായ അറബ് ഹെല്‍ത്ത് ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. ഹെല്‍ത് കെയര്‍ കോണ്‍ഗ്രസില്‍ ആദ്യമായി...
ദുബായ്∙ വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും 24 മണിക്കൂർ സേവനവുമായി ദുബായ് സ്മാർട് പൊലീസ് സ്റ്റേഷൻ. പൊലീസ് ഇല്ലാ പൊലീസ് സ്റ്റേഷന്റെ സേവനങ്ങൾ പൂർണമായും ഡിജിറ്റലാണ്. അറബിക്കു പുറമെ ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ്...
ദോഹ: കനത്ത കാറ്റും മഴയുമായി തണുത്തുറഞ്ഞ് വാരാന്ത്യം. മഴ ഇന്നും തുടരും. വ്യാഴാഴ്ച പുലർച്ചെ മുതൽ മഴയും കാറ്റും ശക്തമായിരുന്നു. വടക്കൻ മേഖലയിൽ ഇടിയോടു കൂടിയ മഴ. റോഡുകളിൽ മഴ വലിയ വെള്ളക്കെട്ടുകൾ സൃഷ്ടിച്ചതിനാൽ ചെറിയ...
അബുദാബി∙ യുഎഇയിലെ താമസക്കാർക്ക് ലോകത്ത് എവിടെ ഇരുന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സന്ദർശക വീസ എടുക്കാം. UAEICP സ്മാർട്ട് ആപ് വഴിയാണ് സൗകര്യം ലഭ്യമാകുക. സന്ദർശക വീസ ഉൾപ്പെടെ ഒട്ടേറെ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറൽ...
അബുദാബി∙ യുഎഇയിൽ ഏപ്രിൽ 1 മുതൽ ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സമയപരിധിക്കകം അക്കൗണ്ട് നടപടികൾ പൂർത്തിയാക്കി ശമ്പളം ബാങ്കു വഴി ആക്കണമെന്നും തൊഴിലുടമകളോട് ആവശ്യപ്പെട്ടു....
ദുബായ്: എച്ച്എംസി യുണൈറ്റഡ് സംഘടിപ്പിച്ച ഇന്റർനാഷണൽ പീസ് അവാർഡ് 2023 സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം വെസ്റ്റേൺ മറീന ബീച്ച് റിസോർട്ടിൽ വെച്ചു നടന്ന...
റിയാദ് ∙ പിഎസ്ജിയോട് ഏറ്റുമുട്ടുന്ന അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സംയുക്ത ടീമിലെ കളിക്കാരുടെ പേരുകൾ ടീം മാനേജർ ഖാലിദ് അൽഷാനിഫാണ് പുറത്തുവിട്ടത്. 22 പേരാണ് സംയുക്ത ടീമിലുള്ളത്. മുഹമ്മദ്...
ദോഹ: ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമായി ഇതിഹാസതാരം ലയണല്‍ മെസിയും സംഘവും ദോഹയില്‍ എത്തി. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പാരീസ് സെയ്ന്റ് ജര്‍മന്‍ (പിഎസ്ജി) ക്ലബ്ബിന്റെ ശൈത്യകാല ടൂറിന്റെ ഭാഗമായാണ് ദോഹ സന്ദര്‍ശനം. ഫിഫ ലോകകപ്പിന് ശേഷം ലയണല്‍...
ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അബുദാബിയില്‍. ഊഷ്മള സ്വീകരണം നല്കി യുഎഇ പ്രസിഡന്റ്. ഇന്ന് നടക്കുന്ന കണ്‍സല്‍റ്റേറ്റീവ് യോഗത്തില്‍ പങ്കെടുക്കാനാണ് അമീര്‍ അബുദാബിയില്‍ എത്തിയത്. യുഎഇ പ്രസിഡന്റിന്റെ...
ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നലെ ആരംഭിച്ച ഇന്റര്‍സെക് 2023 എക്സിബിഷനില്‍ ദുബൈ പൊലീസിന്റെ ആദ്യ ഇലക്ട്രിക് ലക്ഷ്വറി പട്രോള്‍ കാറും നൂതന രക്ഷാ വാഹനങ്ങളും ഏവിയേഷന്‍ സെക്യൂരിറ്റി റിസ്ക് അനാലിസിസ് & ഇവാല്യുവേഷന്...