ദുബായ്: റസിഡന്റ് വീസയുള്ളവർക്ക് കുടുംബത്തെ കൊണ്ടുവരാൻ 3 മാസ സന്ദർശക വിസ ലഭിക്കും. താമസ വിസയുള്ളവർക്ക് 3 മാസ വിസയിൽ സുഹൃത്തുക്കളെയും കൊണ്ടുവരാം. ഇതിനായി റസിഡന്റ് വീസയുള്ളവർ 1000 ദിർഹം നിക്ഷേപമായി നൽകണം. ഈ പണം...
ദുബൈ : ലോകത്തിലെ ഏറ്റവും വലിയ വാർഷിക ആഗോള ഭക്ഷ്യ-പാനീയ പ്രദർശനമേളയായ ഗൾഫൂഡിന്റെ 28–ാം പതിപ്പിന് സമാപനം കുറിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിവേഗം വികസിക്കുന്ന മേഖലയായ ഫൂഡ് ആൻഡ് ബിവറേജസ് (എഫ്ആൻഡ്ബി) സമൂഹത്തെ...
യു.എ.ഇയുടെ ദേശീയ റെയിൽ പാതയായ ഇത്തിഹാദ് റെയിൽ പാതയിൽ ചരക്ക് തീവണ്ടി സർവീസിന് തുടക്കമായി. യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അബൂദബി മുതൽ ഫുജൈറ വരെ 900 കിലോമീറ്റർ...
ദുബായ് : ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയന് ഗോൾഡൻ വിസ ലഭിച്ചു. ആദ്യമായി ഗോൾഡൻ വിസ നേടുന്ന ഇന്ത്യൻ ഫുട്ബോൾ താരമെന്ന് ഖ്യാതിയും വിജയന് സ്വന്തം.
ദുബായ് : ഗൾഫുഡിൽ ലുലു ഗ്രൂപ്പ് വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണത്തിനായി ആറ് ധാരണപത്രങ്ങൾ ഒപ്പിട്ടു.
ദുബായ്: യുഎഇയിലെ എല്ലാ പൗരന്മാര്ക്കും താമസക്കാര്‍ക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡാണ് എമിറേറ്റ്സ് ഐഡി. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാനും എയര്‍പോര്‍ട്ട് സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഇമിഗ്രേഷന്‍ കടന്നുപോകാനുമെല്ലാം എമിറേറ്റ്സ് ഐഡി വേണം. എന്നാല്‍ ഈ...
ദുബൈ: സന്തോഷമുള്ള ജിവിതമാണുണ്ടാകേണ്ടതെന്നും ദു:ഖത്തെയും കണ്ണീരിനെയും മറികടന്ന് ജീവിതത്തിന്റെ മഹനീയമായ സൗന്ദര്യം ആസ്വദിക്കാൻ കഴിയണമെന്നും കവിയും ചലചിത്ര ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ്. ദുബൈ ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികളോട് സംസാരിയ്ക്കുകയായിരുന്നു അദേഹം. എന്നാൽ ഇത്തരത്തിൽ...
ദുബായ്: കഴിഞ്ഞ ദിവസം ദുബായ് വാഫി സിറ്റിയിലെ റാഫിൽസ് ഹോട്ടലിൽ വെച്ച് നടന്ന ”Al Matiya Club” – ന്റെ ബിസിനസ് സംഗമത്തിൽ യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ ആദരിച്ചു. പ്രൗഡ...
ദുബൈ: നഗരത്തിൽ ഫുഡ് ഡെലിവറിക്കായി റോബോട്ടുകൾ എത്തുന്നു. ദുബൈ സിലിക്കൻ ഒയാസിസിലാണ് ആദ്യഘട്ടത്തിൽ റോബോട്ടുകൾ ഭക്ഷണവിതരണത്തിനായി ഇറങ്ങുന്നത്. ആർടിഎയും ഫുഡ് ഡെലിവറി ആപ്പായ തലബാത്തും ചേർന്നാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. തലബോട്ട് എന്നാണ് ഫുഡ് ഡെലിവറിക്ക് രംഗത്തിറക്കുന്ന...
ദോഹ: കഴിഞ്ഞ ആഴ്ചയുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ കാൽലക്ഷത്തിലേറെ പേർ മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്ത തുർക്കിയിൽ ആശ്വാസമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ഇന്ന് രാവിലെയാണ് ഖത്തർ അമീർ...