യുഎഇ: യുഎഇയിലേക്ക് എത്തുന്ന മറ്റു രാജ്യക്കാർക്ക് നിർദേശവുമായി യുഎഇ ഡിജിറ്റല്‍ ഗവണ്മെന്റ്. രാജ്യത്തേക്ക് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം എന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കൾ ബാഗിൽ ഇല്ലെന്ന് ഉറപ്പുവരുത്തണം....
ജിദ്ദ: കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച സൗദി രാജകുമാരി നൂറ ബിന്ത് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ ഫൈസല്‍ അല്‍ സൗദിന്റെ മൃതദേഹം ഖബറടക്കി. റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍...
യുഎഇ: യുഎഇയിൽ നിന്ന് കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള അധിക ബാഗേജ് നിരക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചു. മൂന്നിലൊന്നാക്കിയാണ് എയർ ഇന്ത്യ നിരക്ക് കുറച്ചിരിക്കുന്നത്. സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുകയും ഒക്ടോബർ...
യുഎഇ: കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന വാശിയേറിയ ലേലത്തിലാണ് അപൂര്‍വയിനത്തിൽപെട്ട ഫാല്‍ക്കണ്‍ വിറ്റുപോയത്. 10 ലക്ഷത്തിലേറെ ദിര്‍ഹത്തിനാണ് ഈ ഫാൽക്കൻ വിറ്റുപോയത്. അമേരിക്കന്‍ ഫാല്‍ക്കണായ പ്യുവര്‍ ഗിര്‍ അള്‍ട്രാ വൈറ്റ് ഫാല്‍ക്കണാണ് വിറ്റത്. അബുദാബി അന്താരാഷ്ട്ര...
കുവെെറ്റ്: രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളിൽ വീഴ്ച വരുത്തിയാൽ പിഴ അടക്കാതെ രാജ്യം വിടാനാകില്ല. പ്രവാസികളായ ഡ്രെെവർമാർ യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ ഇക്കര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ യാത്രക്ക് അത് തടസമാകും. കുവെെറ്റ് അഭ്യന്തര മന്ത്രാലയം ആണ്...
സൗദി: പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുന്ന ഒരു തീരുമാനമാണ് സൗദി പുറത്തുവിട്ടിരിക്കുന്നത്. സൗദി അറേബ്യയില്‍ കെട്ടിട വാടക കുതിച്ചുയർന്നു. പാർപ്പിട കെട്ടിട വാടക 20 ശതമാനം വരെ വർധിച്ചതായാണ് കണക്ക്. ജുലെെവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കെട്ടിട...
റിയാദ്: ആഗസ്റ്റ് അഞ്ചിന് സഊദിയില്‍ ഹൃദയാഘാതം മൂലം മരിച്ച മലയാളി ഫിസിയോതെറാപ്പിസ്റ്റ് പിസി അബ്ദുല്‍ റഷീദിന്റെ മൃതദേഹം ഖബറടക്കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി സൗദിയിലെ അറാറിലാണ് മറവുചെയ്തത്. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് മരത്താണി സ്വദേശിയാണ്. ജോലിസ്ഥലത്ത് ഉറക്കത്തിനിടെ...
സാമൂഹിക മാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പരിചിതനാണ് യുഎഇയിലെ പ്രശസ്തനായ സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ ഖാലിദ് അല്‍ അമരി. ആവേശകരമായ യാത്രാ വീഡിയോകള്‍ക്കും കുടുംബ ഉള്ളടക്കത്തിനും പേരുകേട്ട ജനപ്രിയ താരമാണിദ്ദേഹം. ഇപ്പോള്‍ ഹൈദരാബാദിലുള്ള ഖാലിദ് അല്‍...
അബുദാബി: ഹലാല്‍ അല്ലാത്ത ഭക്ഷണം വില്‍ക്കുകയും ഹലാല്‍ ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന അതേ പാത്ര ങ്ങളില്‍ തയ്യാറാക്കി സൂക്ഷിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അധികൃതര്‍ അബുദാബിയിലെ റെസ്റ്റോറന്റ അടച്ചുപൂട്ടി. അബുദാബിയിലെ മുസ്സഫ...
അബുദാബി: രണ്ടാഴ്ച മുമ്പ് അബുദാബിയില്‍ റോഡില്‍ കണ്ടെത്തിയ മൃതദേഹം പ്രവാസി മലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം ആലുവ കോട്ടപ്പുറം സ്വദേശി അടക്കാപറമ്പില്‍ നിസാര്‍ (47) ആണ് മരിച്ചത്. ഇന്നലെ കുടുംബമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പരേതനായ അടക്കാപറമ്പില്‍ ഉസ്മാന്-ഫാത്തിമ...