റിയാദ്: വീടുമായും നാടുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് ഇഖാമ പോലുമില്ലാതെ 31 വര്‍ഷം സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിച്ച പ്രവാസി മലയാളി രോഗം തളര്‍ത്തിയതോടെ ജീവിത സായാഹ്നത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. പാസ്പോര്‍ട്ട്, ഇഖാമ തുടങ്ങിയ...
ജിദ്ദ: സൗദി അറേബ്യയിലെ പ്രവാസികള്‍ക്കുള്ള താമസരേഖയായ ഇഖാമ കാലഹരണപ്പെടല്‍, ഹുറൂബ് രേഖപ്പെടുത്തല്‍ (തൊഴിലാളി ഒളിച്ചോടിയെന്ന് അധികൃതരെ അറിയിക്കല്‍), ആശ്രിത ഫീസ് സംബന്ധിച്ച പ്രശ്നങ്ങള്‍ തുടങ്ങി രേഖകളില്ലാത്ത കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാതെ വരുന്ന പ്രവാസികള്‍ക്ക് ഇന്ത്യന്‍...
റിയാദ്: പാസ്പോർട്ട് കാലാവധി കഴിഞ്ഞാൽ പുതുക്കാൻ തയ്യാറെടുക്കുന്ന പല പ്രവാസികൾക്കും വലിയ സംശയങ്ങളാണ് ഉണ്ടാകുക. സൗദിയിൽ തന്നെ പുതുക്കണോ അതോ നാട്ടിലേക്ക് പോയി അവിടെ നിന്നും പുതുക്കണോ അങ്ങനെ നിരവധി സംശയങ്ങൾ. പല ഗ്രൂപ്പുകളിലും ഇതുമായി...
ദുബായ്: പ്രശസ്ത ഇന്ത്യന്‍ ഹാസ്യനടനും ടെലിവിഷന്‍ അവതാരകനുമായ കപില്‍ ശര്‍മ ആദ്യമായി ദുബായില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നു. സെപ്റ്റംബര്‍ 24 ഞായറാഴ്ചയാണ് തത്സമയ പരിപാടി. യുഎഇ സമയം രാത്രി 8 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 9:30)...
ദുബൈ: യു.എ.ഇയില്‍ നിന്നുള്ള ഇന്ത്യന്‍ സംഘം ബ്രിട്ടീഷ് പാര്‍ലിമെന്റ് സന്ദര്‍ശിക്കും. യു.എ.ഇയിലെ പ്രമുഖ ട്രാവല്‍ സംരംഭമായ സ്മാര്‍ട്ട് ട്രാവല്‍സിന്റെ മേല്‍നോട്ടത്തിലാണ് സംഘം യാത്രയാകുന്നത്. യു.എ.ഇയിലെ സംരംഭ കൂട്ടായ്മയായ ഇന്റര്‍ നാഷണല്‍ പ്രോമോട്ടേഴ്സ് അസോസിയേഷന് (ഐ.പി.എ) യിലെ...
അബുദാബി: യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫിനെ നിയമിച്ചു. കത്രീന അഭിനയിച്ച ഇത്തിഹാദ് എയര്‍വേയ്സിന്റെ ആദ്യ പരസ്യചിത്രവും പുറത്തിറങ്ങി. വിമാനയാത്രാ സൗകര്യം, സേവന നിലവാരം, ആഗോള...
ബഹ്റെെൻ: നിയമം പാലിക്കാതെ സ്റ്റിക്കർ പതിച്ച കേസിൽ ബഹ്റെെനിൽ വിവിധ സ്ഥലങ്ങളിൽ നടപടി. വിവിധയിടങ്ങളിൽ പതിച്ച 2700 ഓളം അനധികൃത പോസ്റ്ററുകളും നോട്ടീസുകളും ആണ് നീക്കം ചെയ്തത്. ബഹ്റെെൻ ക്യാപിറ്റൽ മുൻസിപ്പൽ സെക്രട്ടേറിയറ്റാണ് ഇക്കാര്യം അറിയിച്ചത്....
മസ്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്കറ്റില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്ന 38 കാരനായ ഇന്ത്യന്‍ യാത്രക്കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് വിമാനത്തില്‍ വച്ച് മരിച്ചു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഇളയന്‍കുടി സ്വദേശി കെ ധനശേഖരനാണ് മരിച്ചത്. മസ്കറ്റില്‍ ജോലി...
ഖത്തർ: രണ്ടു മാസം മുമ്പ് പുതിയ വിസയിൽ ഖത്തറിൽ ജോലിക്കെത്തിയ മലയാളി മരിച്ചു. കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ ആണ് മരിച്ചത്. 41 വയസായിരുന്നു. നേരത്തെ ഖത്തറിൽ പ്രവാസിയായിരുന്നു. പിന്നീട് നാട്ടിൽ പോയ ശേഷം...
ദുബായ്: യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഇടയിൽ ഷേപ്പിങ് മാമാങ്കം എത്തുന്നു. മികച്ച ഓഫറുകളുമൊരുക്കി “നെസ്റ്റോ ബിഗ് ഡേയ്സ് എത്തുന്നു. രാജ്യത്തുടനീളമുള്ള മുഴുവൻ നെസ്റ്റോ ഹൈപ്പർ മാക്കറ്റുകളും വർഷത്തിലെ ഏറ്റവും വലിയ വിലക്കിഴിവ് സെയിലിനായി തയാറെടുക്കുകയാണ്. നെസ്റ്റോ...