ദോഹ: ജനുവരി മൂന്ന് ബുധനാഴ്ച ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി ഗോതമ്പ റോഡ് മുറത്തുമൂലയില്‍ ജസീര്‍ (42) ആണ് മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്പറേഷന് ആശുപ്രതിയില്‍ വച്ചാണ് അന്ത്യം...
റിയാദ്: സൽമാൻ രാജാവിന്റെ അതിഥികളായി 1000 വിദേശ തീർത്ഥാടകർ ഉംറ തീർത്ഥാടനത്തിന് മക്കയിൽ എത്തി. സ്ത്രീകളടക്കം 250 പേരടങ്ങുന്ന സംഘമാണ് 15-ാം ബാച്ചിൽ നിന്ന് അവസാനമായി മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ...
അബുദബി: അടുത്തമാസം അബുദബിയിൽ നടക്കുന്ന ‘അഹ്ലൻ മോദി’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഫെബ്രുവരി 13നാണ് അബുദബിയിൽ ‘അഹ്ലൻ മോദി’ എന്ന പരിപാടി നടക്കുന്നത്. പരിപാടിയിൽ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. 50,000...
ദുബായ്: എമിറേറ്റിലെ ജനങ്ങളുടെ സാമൂഹിക ക്ഷേമം, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ‘ദുബായ്...
റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെത്തിയ പാലക്കാട് സ്വദേശി നിര്യാതനായി. ടൂറിസ്റ്റ് വിസയിൽ എത്തിയ പാലക്കാട് സ്വദേശി മണ്ണാറക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കിൽ തെരുവ് വീട്ടിൽ രാമസ്വാമി (55) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മലസ്...
മനാമ: പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തി ബഹ്റൈൻ. ബില്ലിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. ഓരോ തവണയും പ്രവാസികൾ അയയ്ക്കുന്ന ആകെ തുകയ്ക്ക് രണ്ട് ശതമാനം ലെവി ചുമത്തുന്നതാണ് നിയമം. വിഷയം അന്തിമ...
ദുബായ്: എമിറേറ്റില്‍ നോൾ കാര്‍ഡ് റീചാര്‍ജ് ചെയ്യുന്നതിനുള്ള മിനിമം ചാര്‍ജില്‍ വര്‍ധന. ഇനി നോള്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ മിനിമം 20 ദിര്‍ഹം നല്‍കണമെന്ന് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അറിയിച്ചു. നേരത്തെ ഇത്...
മനാമ: ബഹ്റെെനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ നിയന്തരണവുമായി അധികൃതർ. സംസം വെള്ളം ഇനി അനുവദിച്ച ബാഗേജ് പരിധിക്കുള്ളിൽ മാത്രമേ കൊണ്ടുപോകാൻ കഴിയൂ. ആദ്യം ബാഗേജിന്റെ തൂക്കത്തിനു പുറമെ സംസം വെള്ളം സൗജന്യമായി...
മസ്കറ്റ്: ഒമാനിലെ മസ്കറ്റില്‍ കുടുങ്ങിയ 48 കാരിയായ ഇന്ത്യന്‍ പ്രവാസിയെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായംതേടി കുടുംബം. യുഎഇയില്‍ വീട്ടുവേലക്കാരിയായി കൊണ്ടുവന്ന ശേഷം വിസ ഏജന്റ് കബളിപ്പിച്ച് ഒമാനിലെ ഒരാള്‍ക്ക് വില്‍പ്പന നടത്തിയെന്നാണ്...
ജിദ്ദ: 2024ലെ ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കുന്നതിന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ സഹമന്ത്രി വി മുരളീധരന് എന്നിവര്‍ സൗദിയിലേക്ക്. ജനുവരി ഏഴ് ഞായറാഴ്ചയാണ് മന്ത്രിമാര്‍ ജിദ്ദയിലെത്തുക. വിദേശ-ആഭ്യന്തര ഹജ്ജ് ക്വാട്ടകളില്‍...