മസകറ്റ്: ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച് വെച്ച പണം പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. റോയൽ ഒമാൻ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇബ്രി വിലായത്തിൽനിന്ന് ദാഹിറ ഗവർണറേറ്റ് പൊലീസ് ആളെ ഇയാളെ കണ്ടെത്തുന്നത്....
ദോഹ: ഗതാഗത മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ഇ-മെയിലുകൾ ശക്തമായ സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി അധികൃതർ. ക്രെഡിറ്റ് അല്ലെങ്കിൽ ബാങ്ക് കാർഡുകൾ മുഖേന പേയ്മെന്റ് നടത്തിയാൽ നിങ്ങൾക്ക് മുന്നിലെത്തിയ പാർസലുകൾ വാങ്ങാൻ സാധിക്കും എന്നാണ് ഇ-മെയിലുകൾ...
കുവെെറ്റ്: രാജ്യത്തെ കടകളിലും സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. ഒരോ കടകളിലും ആവശ്യമായ വസ്തുക്കൾ ലഭ്യമാണോയെന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലഭ്യമായ ഭക്ഷ്യ വസ്തുക്കൾ, അവയുടെ വില എന്നിവ ശരിയായ...
ജിദ്ദ: അറബ്-ഇന്ത്യ സൗഹൃദപ്പെരുമയുടെ അഞ്ച് സഹസ്രാബ്ദങ്ങള്‍ നെഞ്ചേറ്റി ചരിത്രത്തിലാദ്യമായി നടന്ന സൗദി-ഇന്ത്യ സാംസ്കാരിക മഹോത്സവത്തിന് ഒഴുകിയെത്തിയത് അയ്യായിരത്തോളം പേര്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റീവും (ജിജിഐ) ചേര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് ജിദ്ദ ഇന്റര്‍നാഷനല്‍...
റിയാദ്: സൗദിയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പുതിയ ഡ്രസ്സ് കോഡുമായി അധികൃതർ. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഡ്രസ്സ് കോഡുമായി അധികൃതർ എത്തിയിരിക്കുന്നത്. സാമൂഹിക മര്യാദകൾ പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം...
റിയാദ്: സൗദിയിലെ സിനിമ മേഖലയിൽ വലിയ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായതെന്ന് റിപ്പോർട്ട്. പ്രതിവർഷം 900 മില്യൻ റിയാലിലധികം വരുമാനം സിനിമാ മേഖലയിൽ നിന്നും ലഭിച്ചു എന്നാണ് റിപ്പോർട്ട്. സൗദി ഫിലിം അതോറിറ്റി സംഘടിപ്പിച്ച വെർച്വൽ...
അബുദാബി: മഴ ലഭ്യത ഉറപ്പാക്കുന്നതിന് 2024ല്‍ യുഎഇ 300 ക്ലൗഡ് സീഡിങ് ദൗത്യങ്ങള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജലക്ഷാമം പരിഹരിക്കുന്നതിനുമായി രാജ്യത്തുടനീളം ഇത്തരം പദ്ധതികള്‍ തുടരുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി)...
അറബ് രാജവംശത്തിന്റെ സ്വത്ത് എത്രയാണ് എത്ര ആസ്തി ഒരോ രാജക്കൻമാക്കും ഉണ്ട് എന്നത് സംബന്ധിച്ച് വലിയ ധാരണയെന്നും ആർക്കും ഇല്ല. വലിയ പണക്കാർ ആണ് അവർ എന്ന് മാത്രം എല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോൾ ലോകത്തിലെ...
ഷാർജ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഭക്ഷ്യ മന്ത്രിയുമായ ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അനുശോചനവും പ്രാർത്ഥന സദസും നടത്തി. ഷാർജയിലുള്ള ദമാസ് 2000 – ൽ വെച്ചായിരുന്നു അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥന...
അബുദബി: യുഎഇയില്‍ നാഷണല്‍ മീഡിയ ഓഫീസിന് പുതിയ ചെയര്‍മാനെ നിയമിച്ചു. ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമദിനെയാണ് ചെയര്‍മാനായി നിയമിച്ചത്. മന്ത്രി പദവിയോടെയാണ് പുതിയ നിയമനം. യുഎഇ പ്രസിഡന്‍ഡ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്...