കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഏപ്രില്‍ നാലിന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. ദേശീയ അസംബ്ലിയിലേക്ക് മല്‍സരിക്കുന്നവര്‍ക്ക് മാര്‍ച്ച് 4 തിങ്കളാഴ്ച മുതല്‍ നാമനിര്‍ദേശം സമര്‍പ്പിക്കാമെന്ന് കുവൈറ്റ് ന്യൂസ് ഏജന്‍സി (കുന) റിപ്പോര്‍ട്ട്...
അബുദബി: എമിറേറ്റിൽ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബാപ്സ് ഹിന്ദു മന്ദിർ പൊതുജനങ്ങൾക്കായി തുറന്നതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച സന്ദർശിച്ചത് 65,000പേർ. രാവിലെ 40000ത്തിലധികം സന്ദര്‍ശകരും, വൈകുന്നേരത്തോടെ 25000 പേരുമാണ് എത്തിയത്....
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പുസ്തക വില്പന മേളയായ ‘ബിഗ് ബാഡ് വുള്‍ഫ്’ വീണ്ടും ദുബായില്‍. ഇത് അഞ്ചാം തവണയാണ് മേള യുഎഇയില്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 1 വെള്ളിയാഴ്ച ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജസില്‍...
ദോഹ: നൈൻ വൺ ഇവന്റ്സും കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക്കിന് ഒരുങ്ങി ഖത്തർ. മാർച്ച് ഏഴിന് ദോഹയിൽ നടക്കുന്ന പരിപാടിയുടെ വേദി ജനശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞ ലോകകപ്പിൽ ഫുട്ബോൾ ഇതിഹാസങ്ങളായ നെയ്മറും ലയണൽ...
ദമാം: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ദമാമിൽ വെച്ച് മരിച്ചു. ആലപ്പുഴ, കായംകുളം സ്വദേശിമുഹമ്മദ് നസീം ആണ് മരിച്ചത്. 48 വയസായിരുന്നു. മണ്ണിൽ ജ്വലറി കുടുംബാംഗം ആണ്. പരേതനായ അബ്ദുൽ ഹക്കീമിന്റെയും കുഞ്ഞുമോൾ ഹക്കീമിന്റെയും മകൻ...
മക്ക: കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി തീർത്ഥാടകൻ നിര്യാതനായി. കോട്ടയം സ്വദേശിയായ അതിരമ്പുഴ വടക്കേടത്തു പറമ്പിൽ അബ്ദുൽ ഖാദർ (72) ആണ് മക്കയിൽവെച്ച് മരിച്ചത്. ഉംറ കർമ്മം നിർവ്വഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും...
റിയാദ്: രാജ്യത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി പുതിയ വിദ്യാഭ്യാസ വിസ സേവനം ആരംഭിക്കുന്നതായി സൗദി അറേബ്യ. വിദ്യാഭ്യാസ, ഗവേഷണ മേഖലകൾ ഉത്തേജിപ്പിക്കുന്നതിനായി വിദേശ വിദ്യാർത്ഥികളെയും അക്കാദമിക് വിദഗ്ധരെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനാണ് വിസ രൂപകൽപ്പന ചെയ്തിരിക്കുന്നത്....
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷ വേദിയിൽ ‘നാട്ടു നാട്ടു’വിന് ചുവടുവച്ച് രാംചരണും ഖാന്മാരും. ആമിർ ഖാനും സൽമാൻ ഖാനും നിരന്ന വേദിയിലേക്ക് ഷാരൂഖ് രാംചരണിനെ ക്ഷണിക്കുകയായിരുന്നു. ശേഷം നാല് പേരും ചേർന്ന് നാട്ടു...
ഒമാൻ: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒമാനിൽ വീണ്ടും മഴ ശക്തമാകുന്നു. ഇരട്ട ന്യൂനമർദ മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം സിവിൽ ഏവിയേഷൻ അതോറിറ്റി രംഗത്തെത്തി. മാർച്ച് നാലു മുതൽ ആറുവരെയും മഴ ഉണ്ടായിരിക്കും എന്നാണ് മുന്നറിയിപ്പ്...
ദുബായ്: വരും ദിവസങ്ങളിൽ രാജ്യത്ത് മഴ കനയ്ക്കും എന്ന മുന്നറിയിപ്പുമായി ദുബായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ആഴ്ചത്തെ കനത്ത മഴയ്ക്ക് ശേഷം ആണ് അടുത്ത ആഴ്ചയും മഴ ഉണ്ടായിരിക്കും എന്ന പ്രവചനവുമായി ദുബായ് കാലാവസ്ഥാ...