മസക്റ്റ്: മസ്കറ്റിൽ നിന്നും റിയാദിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ബസിൽ ടിക്കറ്റുകൾ നൽകുന്നത് ഓഫർ നിരക്കിലാണ് നൽകുന്നത്. ബസ് മസ്കറ്റിൽ നിന്നും പുറപ്പെടുന്നത് പുലർച്ചെ ആറ് മണിക്കായിരിക്കും. അസീസിയയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്കും പുറപ്പെടും....
അംബരചുംബികളായ കെട്ടിടങ്ങൾ, മരുഭൂമി, ബീച്ചുകൾ, മാളുകൾ, അമ്യൂസ്മെൻ്റ് പാർക്കുകൾ എന്നിവയ്ക്ക് ദുബായ് പേരുകേട്ടതാണെങ്കിലും സൂര്യാസ്തമയത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ പലർക്കും നഷ്ടപ്പെടുന്നുണ്ടാകും. ദുബായിലെ സൂര്യാസ്തമയം കൂടുതൽ സുന്ദരമായി കാണണോ? എന്നാൽ ഇതാ അതിന് പറ്റിയ ഏഴ് സ്ഥലങ്ങൾ…...
റിയാദ്: മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് (MERS-CoV) അഥവാ മെര്‍സ് വൈറല്‍ രോഗം സൗദി അറേബ്യയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഇവരില്‍ രണ്ടു...
റിയാദ്: സൗദിയില്‍ ഹജ്ജ് മീഡിയ ഹബ്ബ് ആരംഭിച്ചതായി സൗദി മന്ത്രി സൽമാൻ അൽ ദോസരി. വരാനിരിക്കുന്ന ഹജ്ജ് തീർത്ഥാടനത്തിൻ്റെ കവറേജ് സുഗമമാക്കുന്നതിനും വാർഷിക സഭയുടെ സമഗ്രസംരക്ഷണത്തിനുമായി പ്രാദേശിക, വിദേശ മാധ്യമങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് മാധ്യമ ഹബ്ബ് ആരംഭിച്ചതായി...
റിയാദ്: സവാളയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ റിയാദിലെ ഒരു വാണിജ്യ സ്ഥാപനത്തിൻ്റെ ഗോഡൗണിൽ നിന്ന് എട്ട് ടണ്ണിലധികം സവാള പിടിച്ചെടുത്തു. വാണിജ്യ മന്ത്രാലയം നടത്തിയ റെയ്ഡിലാണ് പൂഴ്ത്തിവെച്ച എട്ട് ടണ്ണിലധികം സവാള കണ്ടെത്തിയത്. പിടിച്ചെടുത്ത സവാള...
മസ്ക്കറ്റ്: ഒമാനി അധ്യാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 24ന് പൊതു-സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. ഫെബ്രുവരി 25...
മസ്കറ്റ്: ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ഒമാനിൽ മരണപ്പെട്ടു. സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ് വാ സമീർ (8) ഒമാനിലെ സൂറിലാണ് നിര്യാതനായത്. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും...
അബുദാബി: ടെക് പ്രേമികള്‍ക്കിടയില്‍ ആവേശത്തിന്റെ തരംഗം സൃഷ്ടിച്ച ആപ്പിള്‍ വിഷന്‍ പ്രോ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് വിമാന യാത്രക്കിടെ പരീക്ഷിക്കുന്ന എമിറേറ്റ്സ് എയര്‍ ഹോസ്റ്റസിന്റെ വീഡിയോ ശ്രദ്ധപിടിച്ചുപറ്റി. വിമാന യാത്രക്കിടെ ഇറ്റാലിയന്‍ കണ്ടന്റ് ക്രിയേറ്ററായ ഓട്ടോ...
അബുദാബി: സവാളയ്ക്കു പിന്നാലെ വെളുത്തുള്ളിയും പ്രവാസികളെ ‘കരയിക്കുന്നു’. വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നതോടെ ഇവ രണ്ടും ഗള്‍ഫ് രാജ്യങ്ങളില്‍ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയില്‍ സവാള, വെളുത്തുള്ളി ഉല്പാദനം കുറഞ്ഞതും പ്രാദേശിക ലഭ്യത...
ദുബായ് : ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് (29) കുറ്റക്കാരനല്ലെന്ന് ദുബായ് ക്രിമിനൽ കോടതിയുടെ ഉത്തരവ്. മുൻ ജീവനക്കാരൻ ചെയ്ത വഞ്ചന കുറ്റത്തിന് കൂട്ട് നിന്നതായി...