അബുദാബി: സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാതെ ഒറ്റ വിസയില്‍ ഒന്നിലധികം തവണ യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതാണ് അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ദുബായ് ഈ വിസ ആവിഷ്കരിച്ചിരിക്കുന്നത്. യുഎഇയിലെ ബിസിനസുകാര്‍ക്കും കുടുംബ സന്ദര്‍ശകര്‍ക്കും...
യുഎഇ: യുഎഇയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് ലഭിച്ചത്. ഫുജൈറ, ഖോർഫക്കാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ മഴ ലഭിച്ചത്. എന്നാൽ ദുബായ്, ഷാർജ അടക്കമുള്ള സ്ഥലങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. ഇന്ന് വടക്കൻ, കിഴക്കൻ,...
അബുദബി: പൊതുസ്ഥലത്ത് വാഹനങ്ങളില്‍ നിന്ന് മനപൂര്‍വ്വം അമിത ശബ്ദം ഉണ്ടാക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദബി പൊലീസ്. പൊതു സ്ഥലങ്ങളില്‍ അമിത ശബ്ദം പുറപ്പെടുവിപ്പിച്ച് ശാന്തത നഷ്ടപ്പെടുത്തുകയോ, റോഡുകളില്‍ അപകടങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യരുതെന്നാണ് ഡ്രൈവര്‍മാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്....
ദുബൈ: ഹത്ത അതിർത്തിക്ക് ദുബായ് ഗവൺമെന്റിന്റെ ഗ്ലോബൽ സ്റ്റാർ റേറ്റിംഗിൽ 6 സ്റ്റാർ പദവി ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ ആദരിച്ചു. ഹത്തയിലെ- ജിഡിആർഎഫ്എ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്...
ദുബൈ:ശാരീരിക പരിമിതികളെ അതിജീവിച്ച് കലാ പ്രകടനം നടത്താൻ മലപ്പുറം പുളിക്കലിലെ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിലെ കലാകാരികൾ ദുബായിലേക്ക് എത്തുന്നു. 2024 മാർച്ച് 2 തിയ്യതി ഞായറാഴ്ച ദുബായ് വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന...
അബുദാബി: അസ്ഥിര കാലാവസ്ഥ തുടരുന്ന അറേബ്യന്‍ ഗള്‍ഫില്‍ ഇന്ന് മേഘാവൃതം ക്രമാനുഗതമായി വര്‍ധിക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അബുദാബിയിലും അല്‍ ഐനിലെ ചില പ്രദേശങ്ങളിലും ഇന്ന് ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴയുണ്ടാവും. ഈ...
ജിദ്ദ: സൗദി അറേബ്യയില്‍ കഴിയുന്ന വിദേശികളുടെ താമസ രേഖയായ ഇഖാമ (Saudi Resident Permit) കാലഹരണപ്പെട്ടാല്‍ സുരക്ഷാ അധികൃതര്‍ക്ക് പ്രവാസിയെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് സൗദി...
ദുബായ്: ദുബായിൽ വീണ്ടും മഴയെത്തുന്നു. രണ്ട് ദിവസം നീണ്ടു നിന്ന വലിയ മഴയ്ക്ക് ശേഷം ആണ് രാജ്യത്ത് വീണ്ടും മഴയെത്തുന്നത്. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഞായർ, തിങ്കൾ...
കുവൈത്ത് സിറ്റി: മാർച്ച് ഒന്ന് മുതൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികള്‍ക്കും ബയോമെട്രിക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മൂന്ന് മാസത്തിനുള്ളിൽ ബയോമെട്രിക് ഫിംഗർ പ്രിന്റ് രജിസ്ട്രേഷന് വിധേയരാകണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജൂൺ ഒന്നാം തീയതി...
അബുദാബി: ദുബായിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ കാണാന്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച അബുദാബിയിലെ മലയാളി യുവ ദമ്പതികള്‍ക്ക് 3.25 ലക്ഷം രൂപ നഷ്ടമായി. കൊല്ലം സ്വദേശി പ്രമോദ് മോഹനന്, ഭാര്യ രേവതി...