ദോഹ: നൈൻ വൺ ഇവന്റ്സും കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക്കിന് ഒരുങ്ങി ഖത്തർ. മാർച്ച് ഏഴിന് ദോഹയിൽ നടക്കുന്ന പരിപാടിയുടെ വേദി ജനശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞ ലോകകപ്പിൽ ഫുട്ബോൾ ഇതിഹാസങ്ങളായ നെയ്മറും ലയണൽ...
ദമാം: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ദമാമിൽ വെച്ച് മരിച്ചു. ആലപ്പുഴ, കായംകുളം സ്വദേശിമുഹമ്മദ് നസീം ആണ് മരിച്ചത്. 48 വയസായിരുന്നു. മണ്ണിൽ ജ്വലറി കുടുംബാംഗം ആണ്. പരേതനായ അബ്ദുൽ ഹക്കീമിന്റെയും കുഞ്ഞുമോൾ ഹക്കീമിന്റെയും മകൻ...
മക്ക: കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി തീർത്ഥാടകൻ നിര്യാതനായി. കോട്ടയം സ്വദേശിയായ അതിരമ്പുഴ വടക്കേടത്തു പറമ്പിൽ അബ്ദുൽ ഖാദർ (72) ആണ് മക്കയിൽവെച്ച് മരിച്ചത്. ഉംറ കർമ്മം നിർവ്വഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും...
റിയാദ്: രാജ്യത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി പുതിയ വിദ്യാഭ്യാസ വിസ സേവനം ആരംഭിക്കുന്നതായി സൗദി അറേബ്യ. വിദ്യാഭ്യാസ, ഗവേഷണ മേഖലകൾ ഉത്തേജിപ്പിക്കുന്നതിനായി വിദേശ വിദ്യാർത്ഥികളെയും അക്കാദമിക് വിദഗ്ധരെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനാണ് വിസ രൂപകൽപ്പന ചെയ്തിരിക്കുന്നത്....
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷ വേദിയിൽ ‘നാട്ടു നാട്ടു’വിന് ചുവടുവച്ച് രാംചരണും ഖാന്മാരും. ആമിർ ഖാനും സൽമാൻ ഖാനും നിരന്ന വേദിയിലേക്ക് ഷാരൂഖ് രാംചരണിനെ ക്ഷണിക്കുകയായിരുന്നു. ശേഷം നാല് പേരും ചേർന്ന് നാട്ടു...
ഒമാൻ: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒമാനിൽ വീണ്ടും മഴ ശക്തമാകുന്നു. ഇരട്ട ന്യൂനമർദ മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം സിവിൽ ഏവിയേഷൻ അതോറിറ്റി രംഗത്തെത്തി. മാർച്ച് നാലു മുതൽ ആറുവരെയും മഴ ഉണ്ടായിരിക്കും എന്നാണ് മുന്നറിയിപ്പ്...
ദുബായ്: വരും ദിവസങ്ങളിൽ രാജ്യത്ത് മഴ കനയ്ക്കും എന്ന മുന്നറിയിപ്പുമായി ദുബായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ആഴ്ചത്തെ കനത്ത മഴയ്ക്ക് ശേഷം ആണ് അടുത്ത ആഴ്ചയും മഴ ഉണ്ടായിരിക്കും എന്ന പ്രവചനവുമായി ദുബായ് കാലാവസ്ഥാ...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഹോട്ടലുകളില്‍ ദമ്പതികളാണെന്ന രേഖയില്ലാതെ കുവൈറ്റികള്‍ക്ക് സ്വതന്ത്രമായി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാന്‍ അനുവാദം നല്കി തുടങ്ങിയതായി രാജ്യത്തെ മാധ്യമങ്ങള്‍. വാണിജ്യ, വിനോദസഞ്ചാര മേഖലകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആക്ടിങ് ആഭ്യന്തര മന്ത്രി ഷെയ്ഖ്...
ന്യൂഡല്‍ഹി: സൗദി അറേബ്യയുമായി കടലിനടിയിലൂടെ വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിന് ഇന്ത്യ സാങ്കേതിക പഠനം ആരംഭിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്ത്യയുടെ ഊര്‍ജ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഈ വിവരം പുറത്തുവിട്ടത്. സാങ്കേതിക പഠനങ്ങള്‍ക്കായി ഊര്‍ജ മന്ത്രാലയത്തിന്റെ...
മസ്കറ്റ്: ചെങ്കടലില്‍ അന്താരാഷ്ട്ര അന്തര്‍വാഹിനി കേബിളിന് കേടുപാടുകള്‍ സംഭവിച്ചത് ഒമാനിലുടനീളം ഇന്റര്‍നെറ്റ് ഡാറ്റ സേവനങ്ങളെ ഗുരുതരമായി ബാധിച്ചു. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലെ എല്ലാ വാര്‍ത്താ വിനിമയ കമ്പനികളുടെയും സേവനങ്ങള്‍ക്ക് കാര്യമായ തടസ്സം നേരിടുന്നതായി ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍...