കുവൈറ്റ് സിറ്റി: കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മാത്രം കുവൈറ്റില്‍ കണ്ടെത്തിയത് 28,000ത്തിലേറെ ട്രാഫിക് നിയമ ലംഘനങ്ങള്‍. മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേതൃത്വത്തില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് മെയ് 18 മുതല്‍ മെയ് 24 വരെയുള്ള...
വിസ ഓൺ അറൈവലിലെത്തുന്ന ഇന്ത്യക്കാർക്ക് പുതിയ നിർദേശവുമായി യുഎഇ. വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യാക്കാര്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ഇതിനായി ജിഡിആർഎഫിൻ്റെ...
മദീന: പ്രവാചകന്റെ അന്ത്യവിശ്രമ സ്ഥാനമായ മദീനയിലെ റൗദ ഷരീഫിനുള്ളില് സന്ദര്‍ശകര്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന സമയത്തിലും തവണയിലും നിയന്ത്രണം. പുതിയ തീരുമാനം അനുസരിച്ച് 10 മിനിറ്റ് മാത്രമേ റൗദ ശരീഫില്‍ ചെലവഴിക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമുള്ളൂ. സന്ദര്‍ശകര്‍ക്ക് പ്രവാചകന്...
കുവൈറ്റ് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന വ്യാജേന കുവൈറ്റില്‍ 12 പ്രവാസികളെ കൊള്ളയടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫഹാഹീല്‍, അബു ഹലീഫ, മഹ്ബൂല മേഖലകളില്‍ പോലിസെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിച്ച വ്യക്തിയെയാണ് ക്രിമിനല്‍...
അബുദാബി: പരിസ്ഥിതി മലിനീകരണം തടയുന്നതിന്റെ ഭാഗമായി അബുദാബിയില്‍ അടുത്ത മാസം മുതല്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള ഫോം കപ്പുകള്‍ക്ക് നിരോധം വരും. ജൂണ്‍ ഒന്ന് മുതലാണ് സ്റ്റൈറോഫോമില്‍ നിര്‍മിച്ച കപ്പുകള്‍ക്കും പാത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഒറ്റത്തവണ ഉപയോഗിച്ച്...
കുവൈറ്റ് സിറ്റി: മെയ് 26 ഞായറാഴ്ച മുതല്‍ 30 ദിവസത്തിനുള്ളില്‍ സിവില്‍ ഐഡിയില്‍ തങ്ങളുടെ താമസ സ്ഥലത്തിന്റെ വിലാസം അപ്ഡേറ്റ് ചെയ്യാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആവശ്യപ്പെട്ടു. താമസ സ്ഥലവുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള...
തിരുവനന്തപുരം: നോർക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശ്ശേരി യുഎഇ തിരുവനന്തപുരം കോൺസുലേറ്റ് ജനറൽ ഉബൈദ് അൽ ഖബ്ബിയയുമായി കൂടിക്കാഴ്ച നടത്തി. സര്ട്ടിഫിക്കറ്റുകറ്റ് അറ്റസ്റ്റേഷനായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയ പുതിയ സുരക്ഷാമാനദണ്ഡങ്ങളെക്കുറിച്ചും വിവിധ പ്രവാസിക്ഷമ പദ്ധതികളെയും സേവനങ്ങളേയും...
മസ്കത്ത്: ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഫാമിന് തീപിടിച്ചു. സംഭവത്തില്‍ ആളപായമില്ല. വെള്ളിയാഴ്ച ഉച്ചയോടെ മാബില ഏരിയയിലായിരുന്നു തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ തീ...
റിയാദ്: സൗദിയും ചൈനയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാകുന്നു. 2023ല്‍ ഇക്കാര്യത്തില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 36200 കോടി റിയാലിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്. വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളുമായുള്ള...
അബൂദബി: കണ്ണൂര്‍ സ്വദേശിയായ യുവാവ് അബുദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചതായി വിവരം ലഭിച്ചു. കണ്ണൂര്‍ കോട്ടയം മലബാര്‍ മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ (38) ആണ് മരിച്ചത്. സ്കൂള്‍ ബസ് ഡ്രൈവറായി ജോലി...