അബൂദബി: കണ്ണൂര്‍ സ്വദേശിയായ യുവാവ് അബുദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചതായി വിവരം ലഭിച്ചു. കണ്ണൂര്‍ കോട്ടയം മലബാര്‍ മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ (38) ആണ് മരിച്ചത്. സ്കൂള്‍ ബസ് ഡ്രൈവറായി ജോലി...
ഫുജൈറ: തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനുസമീപത്തുള്ള കെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്ന് താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം...
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രാധന വേഷത്തിലെത്തി സിനിമയ്ക്കുള്ളിലെ സിനിമ ഓർമ്മകളെ കുറിച്ച് പറഞ്ഞ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രം ഇപ്പോൾ ഒടിടി റിലീസിന്...
മാഡ്രിഡ്: യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് കീരീടം സ്വന്തമാക്കി എഫ് സി ബാഴ്സലോണ. ശനിയാഴ്ച നടന്ന കലാശപ്പോരാട്ടത്തില്‍ ലിയോണിനെ കീഴടക്കിയാണ് ബാഴ്സ വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സയുടെ വിജയം. ബാഴ്സലോണയ്ക്ക് വേണ്ടി...
ദോഹ: ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റ് ഷെഡ്യൂളിംഗും അതുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങളും മെച്ചപ്പെടുത്താന്‍ പുതിയ നടപടികളുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് (എച്ച്എംസി). ഇതുപ്രകാരം സ്വകാര്യ ആശുപത്രികളില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹമദ് മെഡിക്കല്‍...
ദോഹ: ഖത്തറിൽ വേനൽച്ചൂട് നാൾക്കുനാൾ ശക്തിയാർജിച്ചു വരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സ്ഥാപന ഉടമകൾക്ക് നിർദേശം നൽകി. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ അവരെ പുറം...
ദുബായ്: വാഹന ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ ആപ്പ് നവീകരിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നിരവധി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി തികച്ചും ഉപഭോക്തൃ സൗഹൃദമായാണ് പുതിയ ആപ്പിന്റെ വരവ്. പാർക്കിങ്...
അബുദാബി: യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ച സൂപ്പര്‍സ്റ്റാറുമായ രജിനികാന്ത് നന്ദി പറഞ്ഞത് മലയാളി വ്യവസായിയും സുഹൃത്തുമായ എം എ യൂസഫലിക്ക്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ തന്റെ ‘സുഹൃത്ത് യൂസഫലിയില്ലാതെ’ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് താരം...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ട്രാഫിക് പിഴകള്‍ കുത്തനെ കൂട്ടാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങളില്‍ ഭേദഗതികള്‍ അവതരിപ്പിച്ചിരിക്കുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടകരമായ ഡ്രൈവിങ് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്...
അബുദാബി: ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് 2024 ലെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയപ്പോള്‍ അറബ് മേഖലയില്‍ യുഎഇ നഗരങ്ങള്‍ മികച്ച നേട്ടം. അറബ് മേഖലയിലെ ഏറ്റവും മികച്ച നഗരമായി യുഎഇ തലസ്ഥാനമായ അബുദാബി തെരഞ്ഞെടുക്കപ്പെട്ടു....