2023ൽ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം ‘ജയിലറി’ന്റെത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ പല റെക്കോഡുകൾ തകർത്താണ് മുന്നേറിയത്. സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞ...
പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂർത്തങ്ങളാകും സിനിമ പറയുക എന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ. പൃഥ്വിരാജ്,...
ആർ ഡി എക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ബന്ധങ്ങളുടെ കഥ പറയുന്ന...
ചിയാൻ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ‘തങ്കലാൻ’ സിനിമയ്ക്ക് വേണ്ടിയാണ്. വിക്രമിന്റെ വേറിട്ട വേഷവും ഭാവവും ഒപ്പം പാ രഞ്ജിത്ത് എന്ന സംവിധായകനും പ്രേക്ഷകന് നൽകുന്ന പ്രതീക്ഷ വലുതാണ്. റിപ്പബ്ലിക് ദിനത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന്...
സമീപകാല കരിയറിൽ നടൻ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് ‘കങ്കുവ’യുടേത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്ററും അതെ ആവേശത്തോടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടു ഗെറ്റപ്പുകളിലാണ്...
ഖുറേഷി അബ്രഹാമിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ആരാധകർക്ക് പുതിയ അപ്ഡേറ്റ് നൽകി സംഗീത സംവിധായകൻ ദീപക് ദേവ്. ലൂസിഫറിന്റെ ‘സ്റ്റൈലൈസ്ഡ്’ വേർഷനാകും എമ്പുരാനെന്നും സിനിമയ്ക്കായി ഹോളിവുഡ് റെക്കോഡിങ് ചെയ്യാൻ സമ്മതം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ...
സാധാരണക്കാരായി സിനിമയിലെത്തുന്നവരെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നവരാണ് തമിഴകം. അവരിലൊരാളെപ്പോലെ അവരെ കാണാന്‍ പ്രേക്ഷകര്‍ക്ക് കഴിയും, എംജിആറും ശിവാജി ഗണേശനും രജനി കാന്തും കമല്‍ ഹാസനും വിജയിയുമെല്ലാം സ്വീകരിക്കപ്പെട്ട ആ പട്ടികയിലെ അവസാനത്തെ പേരാണ് വിജയ ഗുരുനാഥ സേതുപതി...
മലയാളി സിനിമ പ്രേക്ഷകർ മിനിമം ഗാരൻ്റി ഉറപ്പിക്കുന്ന സംവിധായികയും എഴുത്തുകാരിയുമാണ് അഞ്ജലി മേനോൻ. അഞ്ജലിയുടെ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും പ്രണവ്...
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് കെ എസ് ചിത്രയുടെ വീഡിയോയ്ക്കെതിരെ ഉണ്ടായ വിമർശനങ്ങളോട് പ്രതികരിച്ച് ജി വേണുഗോപാൽ. വായനയോ എഴുത്തോ രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ലെന്നും ഈ വിഷയത്തിൽ ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും...
75-ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആന്തോളജി സീരീസായ ബീഫ്, കോമഡി സീരീസായ ദ ബെയര്‍ എന്നിവയാണ് കൂടുതൽ പുരസ്കാരങ്ങളും നേടിയത്. മുൻപ് നടന്ന ഗോൾഡൻ ഗ്ലാേബ്സിലും നിരവധി പുരസ്കാരങ്ങൾ ഈ രണ്ട് പരമ്പരകളും സ്വന്തമാക്കിയിരുന്നു. ആദ്യ...