‘പ്രേമലു’വിന്റെ ഗംഭീര വിജയത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് അടുത്ത പ്രഖ്യാപനവുമായി രംഗത്ത്. ഫഹദ് ഫാസിലിനെ നായകനാക്കി റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കരാട്ടെ ചന്ദ്രൻ’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഫഹദ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇക്കാര്യം...
ഇന്നലെ അബുദബിയിൽ നടന്ന ‘ഭ്രമയുഗം’ ട്രെയ്ലർ ലോഞ്ച് പരിപാടിയുടെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ മമ്മൂട്ടി. മഹാ ജനാവലിയായിരുന്നു അബുദബി അൽ വഹ്ദ മാളിൽ എത്തിച്ചേർന്നത്. ഇപ്പോഴിതാ നടൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്....
ടൊവിനോ തോമസ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ടൊവിനോക്കൊപ്പം ചിത്രത്തിൽ പിതാവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ടൊവിനോയുടെ അച്ഛനായിത്തന്നെയാണ് ചിത്രത്തിൽ ഇല്ലിക്കൽ തോമസ് എത്തിയത്. മകനൊപ്പമുള്ള അഭിനയ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അച്ഛൻ...
സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒട്ടുമിക്ക എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച നടി കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡ് സിനിമാ...
മലയാള സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സംവിധായകൻ ബ്ലസ്സിയുടെ ആടുജീവിതം. കൊവിഡ് മഹാമാരി കാലത്ത് ഏകദേശം എഴുപത്തിയഞ്ചു പേരോളമടങ്ങിയ സിനിമാ സെറ്റാണ് ജോര്‍ദാൻ മരുഭൂമിയിൽ കുടുങ്ങിയത്. ഇത് തന്നെ ആയിരുന്നു സിനിമ വൈകാൻ പ്രധാന...
മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററുകളിൽ ആരവം തീർത്തു മുന്നേറുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് കഴിയുമ്പോൾ അറിയുന്നത് വാലിബൻ ഒരു വരവ് കൂടി വരും എന്നാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള സൂചനകൾ നൽകിയാണ്...
അബുദാബി: യുഎഇയില്‍ എമിറേറ്റ്സ് ഐഡി കാര്‍ഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പായി പുതുക്കണമെന്നാണ് നിയമം. പുതുക്കാത്തവര്‍ക്ക് 30 ദിവസം കൂടി പുതുക്കാന്‍ സാവകാശം നല്കുന്നു. തുടര്‍ന്നുള്ള രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം വീതമാണ് പിഴ....
അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ദിനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നിരവധി സെലിബ്രിറ്റികളാണ് വന്നെത്തിയത്. അമിതാഭ് ബച്ചൻ, രജനീകാന്ത്, ധനുഷ്, ആലിയ ഭട്ട്, രൺവീർ കപൂർ, കത്രീന കൈഫ്, വിക്കി കൗശൽ...
96-ാമത് അക്കാദമി പുരസ്കാരങ്ങൾക്കുള്ള നാമനിർദേശ പട്ടികയിൽ ചരിത്ര നിമിഷം കുറിച്ച് നടി ലിലി ഗ്ലാഡ്സ്റ്റൺ. മികച്ച നടിയായി നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ അമേരിക്കൻ ഗോത്ര വനിതയാണ് ലിലി. 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച നടിയായി...
ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന ഫൈറ്റര്‍ സിനിമയ്ക്ക് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്. ട്രേഡ് അനലിസ്റ്റും നിർമ്മാതാവുമായ ഗിരീഷ് ജോഹർ പറയുന്നതനുസരിച്ച് യുഎഇ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും...