2023 ജനുവരി മുതൽ ഇന്ന് വരെ മലയാള സിനിമ കള പറിക്കാൻ ഇറങ്ങി കിട്ടിയത് ബോക്സ് ഓഫീസിൽ 50 കോടി നേടിയ ആറ് ചിത്രങ്ങൾ. ഒരു സമയത്ത് മലയാള സിനിമയിൽ ലാഭം നേടുന്ന ചിത്രങ്ങൾ കുറവായിരുന്നു....
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പിടിച്ചുകുലുക്കിയ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ അടുത്ത പോസ്റ്ററുമായി ടീം ‘രായൻ’. എസ് ജെ സൂര്യയുടെ ക്യാരക്ടർ പോസ്റ്ററാണ് ധനുഷ് പങ്കുവെച്ചത്. ഒരു പക്കാ ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രമായ...
ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് തിയേറ്ററിൽ പ്രദർശനം തുടരുന്ന രണ്ട് ഹിറ്റ് സിനിമകളോട് മത്സരിക്കാനാണ് ഇന്ന് ‘മഞ്ഞുമ്മൽ ബോയ്സ്’ എത്തുന്നത്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതായതുകൊണ്ടും കാസ്റ്റിങ് കൊണ്ടും വളരെ പ്രതീക്ഷ നൽകുകയാണ് സിനിമ. ചിദംബരം...
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെബ് സീരീസ് ആണ് ‘പോച്ചർ’. സീരിസിന്റെ പ്രീമിയറിന് മുന്നോടിയായി കൊച്ചിയിൽ ചലച്ചിത്രപ്രവർത്തകർക്കായി ഒരുക്കിയ പ്രത്യേക സ്ക്രീനിങ്ങിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. സീരിസിലെ അഭിനേതാക്കളും അറിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ നിവിൻ പോളി, പാർവതി...
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ചിത്രം ‘മഞ്ഞുമ്മൽ ബോയ്സിന് ക്ലീൻ U. ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാള സിനിമയിലെ മിക്ക യുവതാരങ്ങളും...
ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഏറ്റവും നേട്ടമുണ്ടായ സിനിമാ വ്യവസായങ്ങളിലൊന്ന് മലയാളമാണ്. കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ പരിമിതമായ റിലീസ് ഉണ്ടായിരുന്ന മലയാള ചിത്രങ്ങള്‍ ഉത്തരേന്ത്യയിലെയും മറ്റും സിനിമാപ്രേമികള്‍ കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങിയത് അവ ഒടിടിയില്‍ എത്തിയതോടെയാണ്. മലയാള...
ജിസ് ജോയ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘തലവൻ’ പുതിയ റിലീസ് തീയതി പുറത്ത്. മാർച്ച് ഒന്നാം തീയതി ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. നേരത്തെ തലവൻ ഫെബ്രുവരി അവസാനത്തോടെ റിലീസ് ചെയ്യുമെന്നായിരുന്നു വിവരം....
ലോകമെമ്പാടും കാത്തിരിക്കുന്ന ബ്ലെസ്സിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റിലീസ് നേരത്തെ ആക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത ചിത്രം മാർച്ച് 28ന് തിയേറ്ററുകളിൽ എത്തുമെന്നാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്ക്കോവറും സിനിമയുമായി...
മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്ന് സന്ദീപാനന്ദഗിരി. അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ അദ്ദേഹം ഭ്രമിപ്പിക്കുകയാണെന്നും സന്ദീപാനന്ദഗിരി ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്നും അഭിമാനം കൊണ്ട് സിനിമാലോകത്തെ ഭ്രമിപ്പിക്കുന്ന അദ്ദേഹം ഓസ്കറില്...
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ് (ബാഫ്ത) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോളിവുഡ് താരം ദീപിക പദുകോൺ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ചിത്രം ഓപ്പൺഹൈമർ ഏഴ് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. മികച്ച സിനിമ, മികച്ച സംവിധായകൻ,...