അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടി കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും വേണമെന്ന് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രമുഖ താരങ്ങള്‍...
കേരളാ, തമിഴ്നാട് ബോക്സോഫീസുകളുടെ ‘സീൻ’ മാറ്റി മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം. തമിഴ്നാട്ടിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന സിനിമ എന്ന റെക്കോർഡ് ഇതിനകം സ്വന്തമാക്കിയ സിനിമ, ഞായറാഴ്ച് മാത്രം...
മലയാളത്തിന്റെ യുവ നായക നിരയിൽ ശ്രദ്ധേയനാണ് ശ്രീനാഥ് ഭാസി. ഡാ തടിയ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ശ്രീനാഥ് ഒരു റേഡിയോ ജോക്കി കൂടി ആയിരുന്നു. പിന്നീട് ഒട്ടനവധി ചെറുതും വലുതുമായ സിനിമകളിൽ ശ്രീനാഥ് ശ്രദ്ധേയ...
മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം എമ്പുരാന്റെ ചിത്രീകരണം ന്യൂയോർക്കിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ നടൻ ഇന്ദ്രജിത്തും സിനിമയുടെ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്തിരിക്കുകയാണ്. താരം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ‘ബ്രോ...
ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൽ മലയാളി താരം സുരാജ് വെഞ്ഞാറമൂടും ഭാഗമാകുന്നു. സുരാജ് തന്നെയാണ് സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നടന്റെ ആദ്യ തമിഴ് ചിത്രമാണിത്. ചിയാൻ 62 എന്ന് താത്കാലികമായി...
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് കേരളത്തിന് പുറത്തും മികച്ച കളക്ഷൻ വാരി കൂട്ടുകയാണ്. തമിഴകം ഇരും കൈയ്യും നീട്ടിയാണ് ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഇത്രയും പ്രശംസ ഒരു മലയാളം ചിത്രത്തിനും തമിഴിൽ സ്വന്തമാക്കാൻ...
ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷ പരിപാടികളിലാണ് ബോളിവുഡ്. ഇന്ത്യൻ താരങ്ങൾ മാത്രമല്ല ഹോളിവുഡിൽ നിന്നും ലോക പ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന ചടങ്ങിന് ഇന്നലെ ജാംനഗറിൽ തുടക്കമായി. ഷാറുഖ് ഖാൻ, ആലിയ ഭട്ട്, കരീന...
ഹൈദരാബാദിൽ തന്റെ പുതിയ ചിത്രം ‘വേട്ടയ്യൻ’ ഷൂട്ടിംഗ് നടക്കവേ പൊലീസ് വേഷത്തിൽ കാറിൽ കയറുന്ന രജനികാന്തിന്റെ വീഡിയോ പുറത്ത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് സ്ഥലത്തെത്തിയ നടന്റെ കാറിന് ചുറ്റും ആരാധകർ...
മലയാള സിനിമയ്ക്ക് തമിഴ്നാട്ടിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തിടെ റിലീസായ മലയാള ചിത്രങ്ങൾ കോളിവുഡിൽ മികച്ച പ്രതികരണങ്ങളും കളക്ഷനും നേടിയിരുന്നു. തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം 2018 നെ പിന്നിലാക്കി...
ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന വനിത പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങില്‍ ആവേശമായി ഷാരൂഖ് ഖാൻ. താരത്തിന്റെ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ചുവടുവെച്ചും കാണികളോട് സംസാരിച്ചും ഷാരൂഖ് സ്റ്റേഡിയത്തിലെ കാണികളെ കയ്യിലെടുത്തു. ഷാരൂഖ് ഖാൻ...