സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ എൽ 360. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ ഒരു റിയലിസ്റ്റിക് കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ പുതിയ ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജേക്ക്സ് ബിജോയ്യാണ്...
ഫഹദ് ഫാസിലിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ അടയാളപ്പെടുത്താൻ സാധിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് ആവേശം. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 150 കോടി ക്ലബ്ബിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്. ചിത്രം ഹൗസ് ഫുള്ളോടെ മുന്നേറുന്നതിനിടെ ആവേശം ഒടിടിയിലേയ്ക്ക്...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതിക നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ‘ശ്രീകാന്ത്’ എന്ന സിനിമയുടെ പ്രമോഷന് ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. വോട്ട് ചെയ്ത് എല്ലാവര്ക്കും മുന്നില്‍ മാതൃക...
നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകൻ ശാന്തനു ഹസാരികയും വേർപിരിഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. മുൻപ് ഇവർ വേർപിരിഞ്ഞിതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസമാണ് ഇരുവരും പിരിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് ബന്ധം അവസാനിപ്പിച്ചതെന്നും സൗഹാർദ്ദപരമായി തന്നെയാണ്...
സോഷ്യൽ മീഡിയയിൽ സംസാരവിഷയമായിക്കൊണ്ടിരിക്കുന്ന നടൻ കാർത്തിക് കുമാറിന്റെ പരാമർശത്തിൽ പ്രതികരിച്ച് സംവിധായകൻ വെങ്കട് പ്രഭു. മാസ് നായകന്മാരുടെ സിനിമകളുടെ ട്രെയ്ലറുകളെല്ലാം ഏകദേശം ഒരുപോലെയാണെന്നും,’നായകൻ വരുന്നു, വന്നു, അടിക്കുന്നു, പോകുന്നു’, എന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും അത് കണ്ട്...
ഫഹദ് ഫാസിലിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ അടയാളപ്പെടുത്താൻ സാധിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് ആവേശം. ജിതു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 100 കോടി കടന്നിട്ടും ഹൗസ് ഫുള്ളോടെ മുന്നേറുകയാണ്. 17-ാം ദിവസവും പിന്നിടുമ്പോൾ ചിത്രം 61കോടിയാണ് ഇന്ത്യയിൽ...
കമൽഹാസൻ-മണിരത്നം ചിത്രം തഗ് ലൈഫിന്റെ ചിത്രീകരണം ഉത്തരേന്ത്യയിൽ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിനായി കമൽ ഹാസൻ ഉടൻ അണിചേരുമെന്നാണ് റിപ്പോർട്ട്. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത കൂടി പങ്കുവെയ്ക്കുകയാണ്. തഗ് ലൈഫിലെ പാട്ടുകൾക്ക് വരികളെഴുതുന്നത് കമൽ ഹാസനാണ്....
തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര അണിനിരക്കുന്ന സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ കമൽ ആരാധകർക്ക്...
നായകന്റെ വേഷത്തിലും നിർമ്മാതാവ് എന്ന പുത്തൻ റോളിലും ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ‘പെറ്റ് ഡിറ്റക്റ്റീവ്’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഏറെ കൗതുകങ്ങൾ നിറഞ്ഞ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്....
ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിപ്രിത്വിരാജിന്റെ ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം മാറി. പൃഥ്വിരാജ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ആടുജീവിതം നൂറ് കോടി സ്വന്തമാക്കിയ വിവരം സ്ഥിരീകരിച്ചത്. തന്റെ...