‘എടാ മോനെ’ എന്ന് വിളിച്ച് രംഗണ്ണൻ തിയേറ്ററിൽ കസറിക്കൊണ്ടിരിക്കുകയാണ്. തിയേറ്ററിൽ കാണേണ്ട സിനിമ തിയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കണമെന്ന് പറയുംപോലെയാണ് ‘ആവേശം’ സിനിമയുടെ കാര്യവും. ഒടിടിയിലെത്തിയിട്ടും തെന്നിന്ത്യയിൽ ഇപ്പോഴും വിജയയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ് ഈ ഫഹദ് ചിത്രം....
മലയാളവും തമിഴും ഹിന്ദിയും കടന്ന് തബു എന്ന നടി ഹോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്ഫോം ആയ മാക്സിന്റെ സിരീസിലാണ് തബു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഡ്യൂണ്‍: പ്രൊഫെസി എന്നാണ് സിരീസിന്റെ പേര്. അന്തര്‍ദേശീയ മാധ്യമമായ...
ജി വി പ്രകാശ് കുമാര്‍ ചിത്രമാണ് കല്‍വൻ. ഏപ്രില്‍ നാലിനാണ് കല്‍വൻ പ്രദര്‍ശനത്തിന് എത്തിയത്. കാടിന്റെ പശ്ചാത്തലത്തിലാണ് കല്‍വൻ ഒരുക്കിയിരിക്കുന്നത്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ഒടിടിയില്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. മെയ് 14നാണ്...
‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയുടെ തിരക്കഥ മോഷണമെന്ന ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ ഡിജോ ജോസ് ആന്റണി. താൻ മോഷ്ടിച്ച് സിനിമ ചെയ്യുന്ന ആളല്ലെന്നും ഇപ്പോൾ ഉയരുന്ന ആരോപണങ്ങളിൽ വിഷമമുണ്ടെന്നും ഡിജോ പറഞ്ഞു. ഈ പ്രശ്നങ്ങൾ...
ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഒടിടിയിൽ എത്തുന്നു എന്നത് സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. നൂറോളം തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ തന്നെയാണ് ആമസോണ്‍ പ്രൈമിലൂടെ വ്യാഴാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ചിത്രം...
കൊച്ചി: ‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയുടെ തിരക്കഥാ മോഷണമെന്ന ആരോപണത്തിൽ പ്രതികരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിഷാദ് കോയ എഴുതിയ തിരക്കഥയുമായി മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയ്ക്ക് സാമ്യം തോന്നിയത് തികച്ചും ആകസ്മികമാണ്. ഒരേപോലുള്ള ആശയം...
വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രമാണ് ടർബോ. ആക്ഷൻ-കോമഡി എൻ്റർടെയ്നറായ സിനിമയ്ക്കായി സിനിമാപ്രേമികൾ അക്ഷമരായി കാത്തിരിക്കുകയാണ്. മെയ് 23 ന് റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയ്ലറോ മറ്റു അപ്ഡേറ്റുകളോ പുറത്തിറങ്ങാത്തതിൽ ആരാധകർക്ക് ചെറുതല്ലാത്ത നിരാശയുമുണ്ട്....
ഫഹദിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ആവേശം. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി ക്ലബിലെത്തിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് നാലാമത്തെ മാത്രം ചിത്രമാണ് ആഗോള ബോക്സ് ഓഫീസില്‍ 150 കോടി...
വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കൽക്കി 2898 എഡി’. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വലിയ താരനിര തന്നെ ഭാഗമാകുന്ന...
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഏറെ രസകരമായ വാരമാണ് ഇത്. ഒന്‍പതാം വാരത്തിലൂടെ കടന്നുപോകുന്ന ബിഗ് ബോസില്‍ ഇത്തവണത്തെ വീക്കിലി ടാസ്ക് ആയി നടക്കുന്നത് ക്ലാസിക് ടാസ്കുകളില് ഒന്നായ ഹോട്ടല്‍ ടാസ്ക് ആണ്....