ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ ഡ്രാമയായ ‘നടന്ന സംഭവ’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജോണി ആന്റണി,...
പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ആ കയ്യടികൾ സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ...
തെന്നിന്ത്യയിലെ ഏറ്റവും ഹൈപ്പുള്ള പ്രോജക്ടുകളുടെ പട്ടികയെടുത്താൽ അതിൽ കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ രണ്ടാം ഭാഗം മുൻനിരയിൽ കാണും. സിനിമയുടെ റിലീസ് ജൂലൈ 12നാണ്. അതിനിടയിലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിനൊരുങ്ങുന്നത്. ജൂൺ ഏഴിനാണ് ചിത്രം റീ...
്കാളോന് റെഡ് കാര്‍പറ്റില്‍ തിളങ്ങി ബോളിവുഡ് താരം അദിതി റാവു. ഗൗരവ് ഗുപ്ത ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റിലാണ് താരം റെഡ് കാര്‍പറ്റില്‍ എത്തിയത്. ഇത് മൂന്നാം തവണയാണ് അദിതി കാനിന്റെ റെഡ് കാര്‍പെറ്റില്‍ എത്തുന്നത്. അദിതി...
മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്ത ദേശീയ അവാര്‍ഡും നേടിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. സുരാജ് വെഞ്ഞാറമൂട് നിര്‍മാതാവുമാകുകയാണ്. സുരാജ് വെഞ്ഞാറമൂട് വിലാസിനി സിനിമാസിന്റെ ബാനറിലാണ് നിര്‍മാതാവാകുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ...
മമ്മൂട്ടിയുടെ മാസ് എന്റർടെയ്നർ ഇടി പടം ‘ടർബോ’ കുതിപ്പിൽ തന്നെ. ശനിയാഴ്ച്ച ദിവസമായ ഇന്നലെ മാത്രം 4.13 കോടി രൂപയിലധികം ചിത്രം നേടിയെന്നാണ് സാക്നില്‍കിന്റെ റിപ്പോർട്ട്. കേരളത്തിൽ അതിവേഗം കളക്ഷൻ നേടിയ ചിത്രത്തിൽ ആദ്യ സ്ഥാനത്താണ്...
കാൻ 2024 ഇന്ത്യയെ അടയാളപ്പെടുത്തിയ ചലച്ചിത്രോത്സവമായിരുന്നു എന്ന് പറയാം. പായൽ കപാഡിയ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയപ്പോൾ അതിൽ കേരളത്തിന്റെ കൈയ്യൊപ്പ്...
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രാധന വേഷത്തിലെത്തി സിനിമയ്ക്കുള്ളിലെ സിനിമ ഓർമ്മകളെ കുറിച്ച് പറഞ്ഞ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രം ഇപ്പോൾ ഒടിടി റിലീസിന്...
ടർബോയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ എം പത്മകുമാർ. വർഷങ്ങൾക്ക് മുമ്പ് രാജാധിരാജാ എന്ന സിനിമ കാണാൻ പോയപ്പോൾ ആൾകൂട്ടത്തിൽ നിന്ന് കേട്ട ഒരു കമന്റിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഇനിയൊരു അഞ്ചോ ആറോ...
സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളെ കുറിച്ച് നടൻ രാജേഷ് മാധവനും ചിത്ര നായരും. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു ഇരുവരും. സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം...