ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ഉജ്ജ്വല വിജയം സ്വന്തമാക്കിയ ആവേശത്തിലും സന്തേഷത്തിലുമാണ് നടൻ കൂടിയായ സുരേഷ് ഗോപി. രണ്ട് തവണ പരാജയപ്പെട്ടിട്ടും അദ്ദേഹത്തിന്റെ നിശ്ചദാർഢ്യം കൊണ്ടാണ് മൂന്നാം തവണ ഇത്തരമൊരു വലിയ വിജയം നേടാനായത് എന്നാണ്...
കോളിവുഡിന് പുത്തനുണർവാണ് വിജയ്യുടെ റീ റിലീസിലൂടെ ലഭിച്ചത്. തിയേറ്ററുകളിലേക്ക് വീണ്ടുമെത്തി രണ്ടുവാരത്തിനുള്ളിൽ ചിത്രം 30 കോടിക്ക് മുകളിലാണ് നേടിയത്. ഗില്ലി തുടങ്ങിവെച്ച റീ റിലീസ് ആഘോഷങ്ങളിലേക്ക് മറ്റൊരു വിജയ് ചിത്രം കൂടിയെത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ...
മമ്മൂട്ടി സിനിമകൾ കഴിഞ്ഞ കുറിച്ച് നാളുകളായി ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു സിനിമ മാത്രം ബോക്സ് ഓഫീസിൽ വിജയം കാണാതെ പോയി. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതവുമായി...
മോളിവുഡിൽ 50ഉം100ഉം കോടി കളക്ഷൻ നേടാതെ നേടിയെന്ന് പറഞ്ഞ് പോസ്റ്റർ ഇറക്കുന്നവരാണ് കൂടുതലെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ചില സിനിമകൾ മത്രമേ കൃത്യമായി ബോക്സ് ഓഫീസ് കളക്ഷനെ കുറിച്ച് പ്രഖ്യാപനം നടത്തുകയുള്ളു എന്നും എന്നാൽ 50...
ബിജു മേനോൻ-ആസിഫ് അലി കൂട്ടുകെട്ടിൽ എത്തിയ തലവൻ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്തു 10 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 15 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍...
2020-ൽ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ദാരുണമായ മരണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം 2020 ജൂൺ 14നാണ് ഈ ഫ്ലാറ്റില്‍ നിന്നും കണ്ടെത്തിയത്. മുംബൈയിലെ മോണ്ട് ബ്ലാങ്ക് അപ്പാർട്ട്മെന്റിലെ ഫ്ലാറ്റ് ആണ് നടി അദാ ശര്‍മ്മ...
തിയേറ്ററിൽ ആളൊഴിയാതെ മമ്മൂട്ടി ചിത്രം ടർബോ. ആക്ഷൻ മാസ് എന്റർടെയ്നർ വീക്കെൻഡിലും തകർപ്പൻ നേട്ടം സ്വന്തമാക്കി. ഞായറാഴ്ച മാത്രം കേരളത്തില്‍ രണ്ട് കോടി രൂപയിലധികം ടര്‍ബോ നേടിയെന്നാണ് റിപ്പോർട്ട്. ഓപ്പണിങ് ദിനം മാത്രം ആറ് കോടി...
തമിഴകം അക്ഷമരായി കാത്തിരിക്കുന്ന കമൽ ഹാസൻ-ശങ്കർ ചിത്രം ‘ഇന്ത്യൻ 2’-ന്റെ ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ചിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിലെ ആകാർഷണം കമൽ ഹാസന്റെ പ്രസംഗമായിരുന്നു. സിനിമയെ കുറിച്ചും പഴയ...
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി നടനും മുൻ എംഎൽഎയുമായ കരുണാസ് പിടിയിൽ. 40 വെടിയുണ്ടകളാണ് നടന്റെ പക്കൽ നിന്നും കണ്ടെടുത്തത്. ഇന്ന് രാവിലെ ചെന്നൈയിൽ നിന്ന് തിരുച്ചിയിലേക്ക് പോകാനായി എത്തിയപ്പോഴായിരുന്നു സംഭവം. ഇൻഡിഗോ വിമാനത്തിലായിരുന്നു പോകേണ്ടിയിരുന്നത്....
‘ഇന്ത്യൻ 2’-ന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ചാണ് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നത്. സംവിധായകൻ ശങ്കർ, അനിരുദ്ധ് രവിചന്ദർ, രകുൽ പ്രീത് സിംഗ്, കാജൽ അഗർവാൾ, ചിമ്പു, ലോകേഷ്...