ആലുവക്കാരുടെ കൂട്ടായ്മയായ അരോമയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചു ഫെബ്രുവരി 5 ന് ദുബായിലെ ഷെയ്ഖ് റാഷിദ് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ആഘോഷവേളയിൽ യുഎഇ യിൽ ഉള്ള പ്രവാസികൾക്ക് ചിരിയുടെ മാലപ്പടക്കം സമ്മാനിക്കുവാൻ ടീം മറിമായം എത്തുന്നു.
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍-ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ആരംഭിച്ചു. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ഇന്ന് രാവിലെ ലൊക്കേഷനില്‍ നടന്നു....
ലോസ് ആന്ജലിസ്: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്.ആര്.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. ബുധനാഴ്ച ലോസ് ആന്‍ജലിസിലെ...
മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്നെയാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കണ്ണില്‍...
സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന വിനീത് ശ്രീനിവാസൻ നായകനായ ചിത്രം ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ജനുവരി 13 ന് ഒ.ടി.ടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. നവാഗതനായ...