തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി ജീത്തു-മോഹൻലാൽ ചിത്രം ‘നേര്’ മുന്നേറുകയാണ്. മോഹൻലാലിന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നതിനൊപ്പം ജീത്തുവിലെ ഡയറക്ടർ ബ്രില്യൻസിനെയും അഭിനന്ദിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാ സ്റ്റാറുമായുള്ള താന്റെ ഭാവി പദ്ധതിയെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്....
രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു. മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ച് രജനിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ടീസറിൽ കാമിയോ വേഷത്തിലാണ് രജനികാന്ത്...
സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്ക്വാഡിന്റെ (GSquad) ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന ‘ഫൈറ്റ് ക്ലബ്’ ഡിസംബർ 15 മുതൽ തിയേറ്ററുകളിലെത്തും. അബ്ബാസ് എ റഹ്മത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കേരളത്തിൽ...
മലയാളിക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവതിയും. താരവിവാഹങ്ങൾ പൊതുവെ വലിയ ചർച്ചയാകാറുള്ളത് ബോളിവുഡിൽ ആണ്. എന്നാൽ പാർവതിയുടെയും ജയറാമിന്റെയും മകൻ കാളിദാസിന്റെ വിവാഹ നിശ്ചയം ആ നിലയിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയായിരുന്നു. ഈ വിവാഹം ഉടനുണ്ടോ...
ഡ്യൂൺ ഫ്രാഞ്ചൈസിയിലെ രണ്ടാം ചിത്രം ‘ഡ്യൂൺ 2’ നേരത്തെ തിയേറ്ററുകളിൽ എത്തും. 2024 മാർച്ച് 15ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം രണ്ടാഴ്ച മുമ്പ് മാർച്ച് 1ന് എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. 2021ലാണ് ആദ്യ ഭാഗം...
തിരുവനന്തപുരം: ദിലീപ് നായകനായ ചിത്രം ‘ബാന്ദ്ര’യ്ക്ക് നെഗറ്റീവ് റിവ്യൂ നല്കിയ യൂട്യൂബർമാർക്കെതിരെ നിർമ്മാതാക്കൾ. അശ്വന്ത് കോക്ക്, ഷാസ് മുഹമ്മദ്, അര്ജുന് അടക്കം ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരെയാണ് നിർമ്മാതാക്കൾ കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുന്നത്. തിരുവനന്തപുരം ജെഎഫ്എം കോടതി അഞ്ചിലാണ്...
വിജയ്യും സംവിധായകൻ വെങ്കട് പ്രഭുവും ഒന്നിക്കുന്ന ദളപതി 68 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി വിജയ് കഴിഞ്ഞ ദിവസം തായ്ലൻഡിലേയ്ക്ക് പറന്നിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ കഥ ഒരു ഹോളിവുഡ്...
എക്സിന്റെ സിഇഒ ഇലോൺ മസ്കിന്റെ ജീവിതം സിനിമയാക്കുന്നു. വാൾട്ടർ ഐസക്സന്റെ ‘ഇലോൺ മസ്ക്’ എന്ന ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ. ‘ബ്ലാക്ക് സ്വാൻ’, ‘ദി റെസ്റ്റലർ’, ‘ദി വേയ്ൽ’ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഡാരൻ ആരോനോഫ്സ്കിയാണ്...
ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി. ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ തിയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ടൊവിനോയോടൊപ്പം...
കൊച്ചി: പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെക്കുകയും പൊലീസുകാര്‍ക്ക് നേരെ അസഭ്യം പറയുകയും ചെയ്ത കേസിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആദ്യ പ്രതികരണമറിയിച്ചിരിക്കുകയാണ് നടൻ. വിനായകനെതിരെ...