മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ എന്ന സിനിമ ഒടിടി റിലീസിന് ശേഷവും ചർച്ചാ വിഷയമാവുകയാണ്. ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ സിനിമയെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തുന്നത്....
സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ഇന്ന് 57-ാം പിറന്നാൾ. മൂന്ന് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് എ ആർ റഹ്മാന് പകരം വെക്കാൻ മറ്റൊരാളില്ല. റഹ്മാന് ആശംസകൾ നേരുകയാണ് സിനിമാ ലോകവും ആരാധകരും. തൊട്ടതെല്ലാം പൊന്നാക്കിയ...
വിജയ്-വെങ്കട് പ്രഭു ടീമിന്റെ ഗോട്ട് എന്ന സിനിമയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. സിനിമയുടെ പോസ്റ്ററുകൾ മുതൽ താരനിരയെക്കുറിച്ച് വരെയുള്ള ചർച്ചകളിലാണ് ആരാധകർ. അതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിൽ...
2023 ൽ മലയാള സിനിമാപ്രേമികൾ ഏറെ ചർച്ച ചെയ്ത സിനിമയാണ് മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ. നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സിനിമ ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രം ഇന്ന്...
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് തിയേറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. ആഗോളതലത്തിൽ സിനിമ 80 കോടിയിലേക്ക് കുതിക്കുന്നു എന്നാണ് റിപ്പോർട്ട്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം കേരളത്തിൽ നിന്ന് മാത്രം 40 കോടി രൂപയിലധികം...
ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സിനിമ ലോകം ആഘോഷമാക്കിയിരിക്കുന്നത്. ഫിറ്റ്നസ് ട്രെയ്നറും ഇറയുടെ സുഹൃത്തുമായ നുപൂർ ശിഖരെയാണ് വരൻ. വളരെ രസകരമായാണ് നുപൂർ വിവാഹ വേദിയിൽ എത്തിയത്....
മസ്ക്കറ്റ്: ഒമാനില്‍ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’ ഈ മാസം തീയറ്ററുകളിൽ. ഈ മാസം അഞ്ചിനാണ് ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. പൂര്‍ണമായും ഒമാനിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ പത്തിരട്ടി വലിപ്പമുള്ള റുബൂ ഉല് ഖാലി മരുഭൂമിയില്‍...
കഴിഞ്ഞ ദിവസം മുതൽ ബോളിവുഡ് സിനിമാസ്വാദകർ സോഷ്യൽ മീഡിയയിൽ ആഘോഷിച്ചത് റാഹ കപൂറിന്റെ ആദ്യ ദൃശ്യങ്ങളാണ്. ബോളിവുഡ് താരദമ്പതിമാരായ രൺബീറിനും ആലിയ ഭട്ടിനും മകൾ ജനിച്ച നാൾ മുതൽ ആകാംക്ഷയോടെ കാത്തിരുന്നത് ഒരുപക്ഷെ ഇന്നലത്തെ ആ...
‘ഫൊറൻസിക്’ എന്ന ചിത്രത്തിന് ശേഷം അഖിൽ പോൾ-അനസ് ഖാൻ, ടൊവിനോ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘ഐഡന്റിറ്റി’യുടെ ചിത്രീകരണം ആരംഭിച്ചു. തൃഷ നായികയായെത്തുന്ന ,സിനിമയുടെ പുതിയ ഷൂട്ടിങ്ങ് വിശേഷങ്ങൾ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് താരം. ടൊവിനോയും...
തെന്നിന്ത്യയിലെ എല്ലാ ഭാഷകളും കടന്ന് പാന്‍ ഇന്ത്യന്‍ റീച്ചിലെത്തി നില്ക്കുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ്. ഈ വർഷം രജനികാന്ത്, വിജയ് മുതൽ ഷാരൂഖ് ഖാൻ വരെയുള്ള സൂപ്പർതാരങ്ങളുടെ സിനിമകൾക്കായി അനിരുദ്ധ് സംഗീതം ഒരുക്കിയിരുന്നു. ഇതിൽ ഒട്ടുമിക്ക...