മോഹൻലാൽ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സിനിമയിൽ നടൻ ഹരീഷ് പേരടിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിലെ മോഹൻലാലിനൊപ്പമുള്ള അനുഭവം ഹരീഷ് പേരടി പങ്കുവെച്ചത് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരേ സമയം...
നയന്‍താരയുടെ ജീവിതത്തില്‍ ഇപ്പോള്‍ തൊട്ടതെല്ലാം പ്രശ്നങ്ങളാണ്. ചെയ്യുന്ന സിനിമകള്‍ എല്ലാം തുടരെ പരാജയപ്പെടുന്നു എന്നത് മാത്രമല്ല, പലതും തിരിച്ചടിയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോത്സ്യന് വേണുസ്വാമി പ്രവചിച്ച കാര്യങ്ങള്‍ വീണ്ടും വൈറലാവുന്നത്. നയന്‍താര വിവാഹിതയാകുന്നതിന്...
റിമാ കല്ലിങ്കൽ, സാജൽ സുദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ പുറത്തിറക്കി. ‘ഗന്ധർവ്വ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളമാണ്. ഗന്ധർവ്വനും...
പ്രതീക്ഷകൾക്ക് മങ്ങൽ ഏല്പിച്ച് മഹേഷ് ബാബു ചിത്രം ‘ഗുണ്ടൂർ കാരം’. റിലീസ് ദിവസം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയ ചിത്രം രണ്ടാം ദിവസം പിന്നോട്ട് പോവുകയായിരുന്നു. ബിഗ് റിലീസുകൾ വന്ന ജനുവരി 12ന് വലിയ...
പോപ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ ജീവിതം സിനിമയാകുന്നു. ‘മൈക്കിള്‍’ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് അന്റോയിന്‍ ഫ്യൂകയാണ്. ഓസ്കർ ചിത്രവും ജനപ്രിയ ബയോപിക്കുമായ ‘ബൊഹീമിയൻ റാപ്സോഡി’യുടെ നിർമ്മാതാവ് ഗ്രഹാം കിങ് ആണ് ജാക്സൻ ഒരുക്കുന്നത്....
തിയേറ്ററുകളിൽ തീ പാറിക്കുകയാണ് അരുൺ മാതേശ്വരൻ എഴുതി സംവിധാനം ചെയ്ത ‘ക്യാപ്റ്റൻ മില്ലർ’. ധനുഷ് എന്ന പെർഫോമറെ വാനോളമെത്തിച്ച ചിത്രമെന്നാണ് ക്യാപ്റ്റൻ മില്ലറെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം. സിനിമയുടെ മേക്കിങ്ങ് മുതൽ, സംഗീതവും സംഘട്ടനും എഡിറ്റിങ്ങുമടക്കം...
മമ്മൂട്ടിയുടെ ആക്ഷൻ- കോമഡി എൻ്റർടെയ്നർ ‘ടർബോ’ അണിയറയിലാണ്. വെെശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മിഥുൻ മാനുൽ തോമസ് ആണ്. വമ്പൻ താരനിര അണിനിരക്കുന്ന സിനിമ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും എന്നാണ് വിവരം. ഇപ്പോഴിതാ...
ഈ വർഷത്തെ ഓസ്കറിൽ മലയാളത്തിന് അഭിമാന നിമിഷമുണ്ടാകുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ. ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ശ്രദ്ധേയ ചിത്രം ‘2018’ മികച്ച ചിത്രം എന്ന വിഭാഗത്തിലേക്കുള്ള ചുരുക്കപ്പട്ടികയിലേക്ക് കടന്നിരിക്കുകയാണ്. ലോകമെമ്പാട് നിന്നുമുള്ള...
നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമായ ‘അന്നപൂരണി’യ്ക്കെതിരെ എഫ്ഐആര്‍. ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് മുംബൈയിലെ എൽടി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. ഇതേ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് റിപ്പബ്ലിക്ക് റിപ്പോർട്ട്...
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് തിയേറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. റിലീസ് ചെയ്തു 17 ദിവസങ്ങൾ പിന്നിടുമ്പോൾ കേരളാ ബോക്സോഫീസിലെ പല റെക്കോർഡുകളും സിനിമ തിരുത്തികുറിച്ചിരിക്കുകയാണ്. സിനിമ ഇതിനകം കേരളാ ബോക്സോഫീൽ നിന്ന് ഏറ്റവും അധികം...