നമ്മൾ എന്ന ചിത്രത്തിലൂടെ പരിമളമായി എത്തി മലയാള സിനിമയുടെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട നടിയായി മാറിയ ഭാവനയ്ക്ക് ഇന്ന് 38-ാം ജന്മദിനമാണ്. താരത്തിന് ആശംസകളറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ (Happy...
‘ഗർർർ’ സിനിമയുടെ പാട്ടും ടീസറുമെല്ലാം റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചോദിച്ച സംശയമാണ് ചിത്രത്തിലെ പ്രധാന താരമായ സിംഹം ഒറിജിനലാണോ അതോ ഗ്രാഫിക്സ് ആണോ എന്നത്. പലരും ഗ്രാഫിക്സ് തന്നെയാണ് എന്ന് ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു....
മലയാളീ പ്രേക്ഷകർക്കിടയിൽ മറ്റൊരു അന്യഭാഷാ ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് അല്ലു അർജുന്റെ സിനിമകൾക്ക് ലഭിച്ചിട്ടുള്ളത്. ആര്യ മുതൽ പുഷ്പ വരെയുള്ള സിനിമകളുടെ മലയാളം പതിപ്പുകളിൽ അല്ലുവിന് ശബ്ദമായത് ജിസ് ജോയ് ആണ്. ഇപ്പോഴിതാ അല്ലുവിനായി ആദ്യം...
2023ൽ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം ‘ജയിലറി’ന്റേത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ പല റെക്കോഡുകൾ തകർത്താണ് മുന്നേറിയത്. സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞ...
സമൂഹ മാധ്യമങ്ങളിലും അല്ലാതെയും ശക്തമായ രാഷ്ട്രീയ നിലപാടുകളെ, കാഴ്ച്ചപ്പാടുകളെ കുറിച്ചും വ്യക്തമായ നിലപാടുകൾ പറയുന്ന നടനും സംവിധായകനുമാണ് അനുരാഗ് കശ്യപ്. അടുത്തിടെ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കുറിച്ച് അനുരാഗ് കശ്യപ് പറഞ്ഞ കാര്യങ്ങൾ...
ജന സേന പാർട്ടി നേതാവും ലോക്സഭ സ്ഥാനാർഥിയായി മത്സരിച്ച് ജയിക്കുകയും ചെയ്ത നടൻ പവൻ കല്യാണിന് വിജയാശംസകളുമായി വിജയ്. ടോളിവുഡ് സിനിമയിൽ നിന്ന് നിരവധി പേർ താരത്തിന് ആശംസകളിറയിക്കുമ്പോഴാണ് തമിഴക വെട്രി കഴകം പാർട്ടി പ്രസിഡന്റ്...
ലോക്സഭ തിരഞ്ഞെടുപ്പില് കൊല്ലത്ത് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച നടൻ കൃഷ്ണകുമാർ പരാജയപ്പെട്ടിരുന്നു. കൃഷ്ണകുമാർ തോറ്റതോടെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വരുന്നത്. ‘അച്ഛൻ പൊട്ടിയല്ലോ’ എന്ന് ചോദിച്ചയാൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് നടി അഹാന കൃഷ്ണ....