സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5745 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,960 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം...
രാജ്യത്തെ ഏറ്റവും വലിയ വിനോദ, മാധ്യമ കമ്പനിയാകുമെന്ന് കരുതപ്പെട്ടിരുന്ന സോണി ഇന്ത്യ – സീ എന്റർടെയ്ൻമെന്റ് ലയനവും സംയുക്ത സംരംഭത്തിനുള്ള ശ്രമവും ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഉപേക്ഷിച്ചു. ഇതോടെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് മേഖലയൊന്നാകെ ഉറ്റുനോക്കുന്ന...
ഓഹരി ഉടമകൾക്ക് കമ്പനികൾ നൽകുന്ന പാരിതോഷികമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. കമ്പനി നേടുന്ന അറ്റാദയത്തിൽ നിന്നോ പക്കലുള്ള ധനശേഖരത്തിൽ നിന്നോ ആസ്തികളുടെ വിൽപനയിലൂടെ ലഭിക്കുന്ന തുകയിൽ നിന്നുമൊക്കെ ഓരോ നിക്ഷേപകനും നൽകുന്ന പ്രതിയോഹരി വീതമാണിത്. മികച്ച...
അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും സംയുക്തമായി നടപ്പാക്കുന്ന ധാരാവി പുനർവികസന പദ്ധതിയിൽ (DRPPL) നിർണായക ചുവടുവെപ്പ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന് അറിയപ്പെടുന്ന ധാരാവി മേഖലയുടെ മുഖച്ഛായ അപ്പാടെ മാറ്റുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ഒരു...
കേരളത്തിലെ വ്യവസായ സംരംഭങ്ങളിൽ പലതും രാജ്യത്തെ തന്നെ ഏറ്റവും വലിയ യൂണിറ്റുകളാണെങ്കിലും മാധ്യമങ്ങൾ നല്ലവാക്ക് പറയുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിലെ വ്യവസായ സംരംഭങ്ങളെ കുറിച്ച് മാധ്യമങ്ങൾ നല്ല വാക്ക് പറയണമെങ്കിൽ കമ്പനി...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 46,440 രൂപയാണ് വില. ഗ്രാമിന് 5,805 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് അതേസമയം ആഗോളവും പ്രാദേശികവുമായ ഘടകങ്ങൾ കാരണം താൽക്കാലികമായി ചാഞ്ചാട്ടം ഉണ്ടാകാമെന്ന് നിരീക്ഷകർ സൂചിപ്പിക്കുന്നു....
ഹിൻഡൻബെർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമാക്കി നൽകിയ ഹർജികളിൽ, അദാനി ഗ്രൂപ്പിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രസ്താവിച്ചതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻ മുന്നേറ്റം പ്രകടമായിരുന്നു. അടുത്തിടെയുണ്ടായ ഈ കുതിപ്പ്, അദാനി ഗ്രൂപ്പ് ഓഹരികളിൽ...