ബഹ്റെെൻ: രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കി ഗൾഫിലെ പ്രവാസികൾ. ഒരു ദിർഹത്തിന് 22 രൂപ 52 പൈസയാണ് ഇന്നലെ ലഭിച്ചത്. ധനവിനിമയ സ്ഥാപനങ്ങൾ വഴി പണം അയച്ചവർക്ക് ഇന്നലെ വലിയ നിരക്കാണ് ലഭിച്ചത്. അധിക തുക ഉപയോഗിച്ച്...
ബഹ്റെെൻ: നിയമലംഘനം പ്രചരിപ്പിക്കന്ന വീഡിയോ പങ്കുവെച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബഹ്റെെൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആണ് ഇക്കാര്യം അറിയിച്ചത്. ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസുകാരനെ അധിക്ഷേപിച്ച് സംസാരിക്കുകയും മോശം പറയുകയും ചെയ്തുവെന്നാണ് കേസ്. രാജ്യത്തെ നിയമം...
ബഹ്റെെൻ: ബഹ്റെെനിൽ ഫ്ലാറ്റുകൾക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകൾ കുറഞ്ഞു. കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞതോടെയാണ് ഫ്ലാറ്റുകളുടേയും അപ്പാര്‍ട്ട്മെന്റുകളുടെയും വാടക നിരക്ക് കുറഞ്ഞിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളും ഏജന്റുമാരും ആണ് ഇക്കാര്യം...
ബഹ്റിൻ: ബഹ്റിനില്‍ മലയാളിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂര്‍ പടിഞ്ഞാറക്കര സ്വദേശി വേലായുധന് ജയനെ ആണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബഹ്റൈനിലെ ഹാജിയത്തില്‍ ചെറുകിട പലചരക്ക് വ്യാപാരം നടത്തി വരികയായിരുന്നു....
മനാമ: ജീവനക്കാരന് രാജ്യത്തിന് പുറത്തായിരിക്കുന്ന സമയങ്ങളിലും ഓണ്‍ലൈന്‍ വഴി അവരുടെ വിസ പുതുക്കാന്‍ തൊഴിലുടമയ്ക്ക് അനുമതി നല്കി ബഹ്റൈന്‍. വിസ കാലാവധി കഴിയുന്നതിന് മുമ്പായി ഇങ്ങനെ എളുപ്പത്തില്‍ പുതുക്കി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈന്‍...
മനാമ: രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് വിസ പുതുക്കാന്‍ പുതിയ സംവിധാനവുമായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം. ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വിസ പുതുക്കാന്‍ തൊഴിലുടമക്ക് അവസരം നല്‍കുന്നതാണ് പുതിയ സേവനം. എന്നാല്‍ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് മാത്രമേ...
മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി...
ബഹ്റെെൻ: ഫ്രാൻസിൽ നടന്ന മോൺപസിയർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ കുതിരയോട്ട മത്സരത്തിൽ ഷെയ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്ക് ഒന്നാം സ്ഥാനം. 160 കിലോ മീറ്റർ 8 മണിക്കൂറും 32 മിനിറ്റും 50 സെക്കൻഡുമെടുത്താണ് റോയൽ...
ബഹ്റെെൻ: ബഹ്റെെനിൽ ഡ്രോണുകൾക്ക് നിബന്ധനകളോടെ അനുമതി നൽകുന്ന ആപ്പുകൾ നടപ്പിലാക്കും. ഡ്രോണുകൾ വാങ്ങുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയുമായി ബഹ്റെെൻ എത്തിയിരിക്കുന്നത്. രാജ്യത്ത് വെബ് അധിഷ്ഠിത ഡ്രോൺ ലൈസൻസിങ് സംവിധാനം നടപ്പിലാക്കാൻ...
ബഹ്റെെൻ : ബഹ്റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകൻ സയാൻ അഹമ്മദ് ആണ് മരിച്ചത്. 15 വയസായിരുന്നു. ബഹ്റൈനിൽ ബിസിനസ് നടത്തിവരുകയാണ് ഷജീർ. ജുഫൈറിലെ...