മനാമ: ബഹ്റൈനില്‍ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തൊഴിലുടമയായ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത പ്രവാസിക്ക് തടവ് ശിക്ഷ. ഓഫിസിലെ ക്യാമറയില്‍ പതിഞ്ഞ സ്വകാര്യ വീഡിയോ ഉപയോഗിച്ച് പണംതട്ടുകയും ഇത് തുടരുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്...
മനാമ: ബഹ്റൈനിൽ നബിദിനം പ്രമാണിച്ച് ഈ മാസം 27ന് പൊതുഅവധി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സെപ്റ്റംബർ 27ന് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും...
മനാമ: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ലിബിയക്ക് സഹായവുമായി ബഹ്റൈന്‍ ഭരണകൂടം. അവശ്യ വസ്തുക്കളുമായുളള ബഹ്റൈന്റെ ആദ്യ വിമാനം ലിബിയയില്‍ എത്തി. റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സഹായങ്ങള്‍ കൈമാറിയത്. ബഹ്റൈന്‍ ഭരണാധികാരിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രളയക്കെടുതി മൂലം...
ബഹ്റെെൻ : ബഹ്റെെനിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടതായി ഗവൺമെന്റ് ഹോസ്പിറ്റൽസ് അതോറിറ്റി സിഇഒ ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി. അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളനുസരിച്ച രീതിയിലാണ് ഇപ്പോൾ ചികിത്സ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വദേശികൾക്കും...
ബഹ്റെെൻ: ഹമദ് രാജാവിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വക അപൂർവമായ ഒരു സമ്മാനം ലഭിച്ചു. ഏറ്റവും മികച്ചതും അപൂർവമായതുമായ സൈബീരിയൻ ഫാൽക്കണുകളിൽ ഒന്നിനെയാണ് പുടിൻ ഹമദ് രാജാവിന് സമ്മാനമായി നൽകിയിരിക്കുന്നത്. പുടിന്റെ രക്ഷാകർതൃത്വത്തിൽ റഷ്യൻ...
മനാമ: വിവിധ ആവശ്യങ്ങളുന്നയിച്ച് ബഹ്റൈനില്‍ 800ലധികം രാഷ്ട്രീയ തടവുകാര്‍ ഒരു മാസത്തിലധികമായി നടത്തിവന്ന സമരം അവസാനിപ്പിച്ചതായി ദേശീയ മനുഷ്യാവകാശ സംഘടന അറിയിച്ചു. ദേശീയ നിയമങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുശാസിക്കുന്ന അവകാശങ്ങള്‍ തടവുകാര്‍ക്ക് ലഭിക്കുന്നുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും നാഷണല്‍...
ബഹ്റെെൻ: ബഹ്റെെനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വർധന. ഈ വർഷം ആദ്യ പകുതിയിൽ പ്രവാസി തൊഴിലാളികളിൽനിന്ന് 24,820 അപേക്ഷകൾ ലഭിച്ചതായി പാർലമെന്ററി കമ്മിറ്റിക്ക് നൽകിയ മറുപടിയിലാണ് ലേബർ...
ഒമാന്‍: ഒമാനിൽ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് മടങ്ങി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി സൽമാൻ രാജകുമാരൻ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ...
ബഹ്റെെൻ: നിയമം പാലിക്കാതെ സ്റ്റിക്കർ പതിച്ച കേസിൽ ബഹ്റെെനിൽ വിവിധ സ്ഥലങ്ങളിൽ നടപടി. വിവിധയിടങ്ങളിൽ പതിച്ച 2700 ഓളം അനധികൃത പോസ്റ്ററുകളും നോട്ടീസുകളും ആണ് നീക്കം ചെയ്തത്. ബഹ്റെെൻ ക്യാപിറ്റൽ മുൻസിപ്പൽ സെക്രട്ടേറിയറ്റാണ് ഇക്കാര്യം അറിയിച്ചത്....
മനാമ: കോഴിക്കോട് വടകര സ്വദേശി റഹീസ് ബഹ്റൈനില്‍ കുഴഞ്ഞുവീണു മരിച്ചു. 42 വയസായിരുന്നു. ബഹ്റൈനിലെ കാര്‍ഗോ കമ്പനിയിലെ ജീവനക്കാരനായിരുന്നു റഹീസ്. ഓഫീസില്‍ വച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്...