ബഹ്റെെൻ: മെഡിക്കൽ എമർജൻസി എന്തെങ്കിലും വന്നാൽ വിളിക്കനുള്ള നമ്പർ പുറത്തിറക്കി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. തീപിടിത്തം, അക്രമം, ആത്മഹത്യശ്രമം ഇത്തരത്തിൽ എന്തെങ്കിലും വന്നാൽ 999ൽ വിളിക്കാം . ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്....
മനാമ: ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച ബഹ്റൈനിലേക്ക് കൂടുതൽ പരിപാടികൾ എത്തുന്നു. അന്താരാഷ്ട്ര ടൂറിസം ഇവന്റ് ആയ 2024ൽ നടക്കുന്ന ഗ്യാസ്ട്രോണമി ടൂറിസത്തെക്കുറിച്ചുള്ള ഒമ്പതാമത് വേൾഡ് ഫോറത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവസരമാണ് ബഹ്റെെനിന് ലഭിച്ചിരിക്കുന്നത്. ഭക്ഷണവും...
ബഹ്റെെൻ : ബഹ്റൈൻ ഇന്റർനാഷനൽ ഇ-ഗവൺമെന്റ് ഫോറം സമാപിച്ചു. 10ാം മത് ഫോറം ആണ് സമാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ഷെയ്ഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് ഫോറം സമാപിച്ചത്. ആർട്ടിഫിഷ്യൽ...
മനാമ: മരുന്നുകൾക്ക് തോന്നിയത് പോലെ വിലയീടാക്കാൻ സാധിക്കില്ലെന്ന് ബഹ്റെെൻ. ഫാർമസ്യൂട്ടിക്കൽ ഏജന്റുമാരുടെ ലാഭം നിർണയിക്കുന്നത് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. മരുന്ന് എജന്റുകളുടെ പൂഴ്ത്തിവെപ്പ് മരുന്നുകളുടെ വില ഉയർത്താനിടയാക്കും. പാർലമെന്റ്...
ബഹ്റെെൻ: മലയാളി യുവാവ് ബഹ്റെെനിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് കൊല്ലം സ്വദേശി പുനലൂർ വെട്ടിത്തിട്ട മുകുള വീട്ടിൽ ബോജി രാജൻ മരിച്ചത്. 41 വയസായിരുന്നു. ഭാര്യ: സാബിയ. മകൾ: ഹന. പിതാവ്: രാജൻ. മാതാവ്: ഓമന....
ഒമാൻ: അടുത്ത മൂന്ന് ദിവസത്തിൽ ഒമാനിലെ ഉയരും. ഒമാന്റെ വിവിധ ഭാഗങ്ങളിൽ ആയിരിക്കും താപനില ഉയരുന്നത്. വാരാന്ത്യത്തിൽ ഏകദേശം നാല്പത്തിന്റെ മധ്യത്തിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. താപനിലയിൽ താരതമ്യേന വർധനയുണ്ടാകുമെന്നാണ് കാലാവസ്ഥ...
മനാമ: ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബഹ്റൈനില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അധികൃതര്‍ താല്‍ക്കാലികമായി അടപ്പിച്ചു. വന്‍തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങളുടെ പേരില്‍ അടപ്പിച്ച ബാര്‍ റെസ്റ്റോറന്റുകളില്‍ മിക്കവയും മലയാളികള്‍ നടത്തുന്നവയാണ്....
ബുറൈമി: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബുറൈമിയിൽ നിര്യാതനായി. അൽ നഹ്ദ സ്റ്റേഡിയം പള്ളിയുടെ സമീപം ഗ്രോസറി കട നടത്തിയിരുന്ന അബ്ദുൽ ലത്തീഫ് (55) ആണ് മരിച്ചത്. ജോലിക്കിടെ കടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. അടുത്ത ദിവസം...
മനാമ: ബഹ്റൈൻ പോസ്റ്റ്വഴി മയക്കുമരുന്നു കടത്താൻ ശ്രമം നടത്തിയരെ കസ്റ്റംസ് വിഭാഗം പിടിക്കൂടി. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായിരിക്കുന്നത്. പാർസലിൽ പൊതിഞ്ഞ നിലയിലാണ് ചരക്ക് ഒളിച്ചു കടത്താൻ ശ്രമിച്ചത്. പാർസൽ പരിശോധനയിൽ മയക്കുമന്ന് അധികൃതർ കണ്ടെത്തി....
മനാമ: ബഹ്റൈന്‍ മെട്രോയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തില്‍. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുളള ഏഴ് കണ്‍സോര്‍ഷ്യങ്ങളാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനുളളില്‍ പദ്ധതി യാാഥാര്ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 29 കിലോമീറ്ററില്‍...