മനാമ: മധ്യപൗരസ്ത്യദേശത്തെയും മറ്റു ചില രാജ്യങ്ങളിലെയും ബഹിഷ്കരണം ദോഷകരമായി ബാധിച്ചെന്ന് സമ്മതിച്ച് മക്ഡൊണാള്‍ഡ്സ്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷവും ഫാസ്റ്റ് ഫുഡ് ശൃംഖലയെക്കുറിച്ചുള്ള ‘തെറ്റായ വിവരങ്ങളും’ മിഡില്‍ ഈസ്റ്റിലെയും മേഖലയ്ക്ക് പുറത്തുള്ള ചില രാജ്യങ്ങളിലെയും കമ്പനിയുടെ ബിസിനസിനെ ബാധിച്ചിട്ടുണ്ടെന്ന്...
മനാമ: കൊവിഡ്-19നും അതിന്റെ വകഭേദങ്ങള്‍ക്കുമെതിരേ ബഹ്റൈന്‍ രാജ്യവ്യാപകമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്കുന്നു. ഫൈസര്‍ എക്സ്ബിബി 1.5 ബൂസ്റ്റര്‍ ഷോട്ടുകള്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും നല്‍കാനാണ് തീരുമാനം. ആഗോളതലത്തില്‍ കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ആദ്യമായി ബൂസ്റ്റര്‍...
മനാമ: ബഹ്റൈനില്‍ മൂന്നു ദിവസമായി കാണാതായ മലയാളിയുടെ മൃതദേഹം താമസ കെട്ടടത്തില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലെ കവല വാഴൂരില്‍ പി കെ ചാക്കോ ആണ് മരിച്ചത്. കണാതായതിനെ തുടര്‍ന്ന് ബഹ്റൈന്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനൊടുവില്‍...
മനാമ: യുറ്യോപ്യൻ രാജ്യങ്ങളിലേക്ക് ജോലിക്കായും പഠനത്തിനായും പലരും പോകുന്നുണ്ടെങ്കിലും ജിസിസി രാജ്യങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവൊന്നും ഇല്ല. ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കണം എന്നാണ് സാമൂഹിക പ്രവർത്തകർ...
മനാമ: ദേശീയദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ. ഡിസംബർ 16, 17 ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ...
ബഹ്റെെൻ: ബഹ്റൈൻ-ഖത്തർ കോസ്വേ പദ്ധതി യാഥാർഥ്യമാകുന്നത് സംബന്ധിച്ച് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ച നടത്തി. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ്...
മനാമ: ബഹ്റൈനില്‍ സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന് മരിച്ചു. മൂന്ന് ജോലിക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശ് ലഖ്നൗ സുല്‍ത്താന്‍പൂര്‍ സ്വദേശി സദ്ദാം ഹുസൈനാണ് (30) മരിച്ചത്. വെസ്റ്റേണ്‍ അല്‍ അക്കര്‍ പ്രദേശത്താണ് അപകടമുണ്ടായത്. ജോലിക്കിടെ...
മനാമ: പൊതുജനങ്ങളിൽ നിന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈസ ടൗണിലെ ആഇശ അൽ മുഅയ്യദ് ഹാളിന്റെ പ്രവർത്തന സമയം മാറ്റാൻ അധികൃതർ തീരുമാനിച്ചത്. സുന്നീ ഔഖാഫ് ആണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം പുറത്തുവിട്ടത്. രാത്രി ഏറെ...
മനാമ: ബഹ്റൈനില്‍ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് സഹായംനല്കിയ കേസില്‍ 50 കാരനായ വിദേശിയെ ഹൈ ക്രിമിനല്‍ കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. ഹണിമൂണ്‍ യാത്രയെന്ന് പറഞ്ഞ് കബളിപ്പിച്ച് ഭാര്യയെ ബഹ്റൈനിലേക്ക് വേശ്യാവൃത്തിക്ക് കൊണ്ടുവന്ന വിദേശിയെ സഹായിച്ച അറബ്...
മനാമ: ബഹ്റൈനില്‍ പലസ്തീന് വിദ്വേഷ പോസ്റ്റിട്ടതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഇന്ത്യന്‍ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. റോയല്‍ ബഹ്റൈന്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിനില്‍ സ്പെഷ്യലിസ്റ്റായ ഡോ. സുനില്‍ ജെ റാവുവിനെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക...