മനാമ: ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് ബന്ധുക്കളെ കേൾപ്പിച്ച കേസിൽ ഭർത്താവിന് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി. ബഹ്റൈനിലെ കാസേഷൻ കോടതി 50ദിനാറാണ് ശിക്ഷയായി വിധിച്ചത്. ഒപ്പം കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു....
മനാമ: മലപ്പുറം തിരൂർ മീനടത്തൂർ സ്വദേശി ബഹ്റൈനിൽ വെച്ച് നിര്യാതനായി. ഈസ്റ്റ് മീനടത്തൂർ മേലെപീടിയേക്കൽ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകൻ അഷ്റഫ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്. ബഹ്റൈനിൽ...
മനാമ: ബഹ്റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്റൈന്‍ ടൂറിസം മന്ത്രാലയം...
മനാമ: ഗാസയ്ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനെതിരേ ഡ്രോണ്‍ ആക്രമണവുമായി ബഹ്റൈനില്‍ നിന്നുള്ള സായുധ സംഘവും. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ബഹ്റൈനില്‍ നിന്ന് ഇസ്രായേലിനെതിരേ ആക്രമണം നടക്കുന്നത്. ബഹ്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ശിയാ ചെറുത്തുനില്‍പ്പ്...
മനാമ: ആഡംബര കാര്‍ ഒന്നുകൂടി മോടി കൂട്ടാനാണ് ബഹ്റൈന്‍ യുവാവ് കാര്‍ ആക്സസറീസ് ഷോപ്പിലെത്തിയത്. എന്നാല്‍ പിന്നീട് തിരിച്ചെത്തിയപ്പോള്‍ കണ്ടത് തെറ്റായ വിധത്തില്‍ ആന്തരിക ഘടകങ്ങള്‍ പൂര്‍ണമായും അഴിച്ചുമാറ്റി പ്രവര്‍ത്തനരഹിതമാക്കിയ നിലയില്‍. തുടര്‍ന്ന് കടയുടമയ്ക്കെതിരെ പരാതി...
മനാമ: നിരവധി വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ ബഹ്റൈന്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്റെ കുറ്റസമ്മതം. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അധ്യാപകന് തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിക്കുകയും എല്ലാവരോടും മാപ്പ് ചോദിക്കുകയും ചെയ്തത്....
മനാമ: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണമെന്ന നിയമത്തിന് ബഹ്റൈന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി. അമ്പതോ അതിലധി തൊഴിലധിഷ്ഠിത പരിശീലനവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനാണ് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്....