അജ്മാന്: രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ യുഎഇയില്‍ ഏറ്റവും സുരക്ഷിത നഗരമായി അജ്മാന്. യുണൈറ്റഡ് നേഷന്‍സ് സെന്റര്‍ ഫോര്‍ കോംപെറ്റിറ്റീവ്നെസ്സ് ആന്ഡഡ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 98.5 ശതമാനം പേരും അജ്മാന് രാത്രിയില്‍...
പുതിയ പരസ്യ രീതി പരീക്ഷിക്കാനുള്ള നീക്കവുമായി ഇന്‍സ്റ്റഗ്രാം. ഫീഡ് സ്ക്രോള്‍ ചെയ്യുന്നതിനിടെ സ്കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ഭാഗമായി ചെയ്യുന്നത്. ആഡ് ബ്രേക്സ് എന്ന പേരിലാണ് ഇതറിയപ്പെടുക. നിലവില്‍ ചുരുക്കം ചിലരില്‍...
മനാമ: ബഹ്റൈനില്‍ ലക്ഷങ്ങള്‍ വിലയുള്ള മയക്കുമരുന്ന് പിടികൂടി. 34,000 ദിനാർ വിലവരുന്ന മൂന്ന് കിലോ മയക്കുമരുന്നുമായി ഏതാനും പേരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. മയക്കുമരുന്നുമായി ഏതാനും പേർ പിടിയിലായതായി ആന്റി ഡ്രഗ് ഡയറക്ടറേറ്റ്...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്റെ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസി. ദക്ഷിണാഫ്രിക്കന്‍ സഹതാരം ഹെന്റിച്ച് ക്ലാസനോടാണ് മുന്‍ നായകന്റെ വെളിപ്പെടുത്തല്‍. ഐപിഎല്‍ ഉടമകള്‍ക്ക് സിക്സ് അടിക്കുന്നതും ടീമിനെ വിജയിപ്പിക്കുന്നതുമായ താരങ്ങളെ മാത്രമാണ്...
മോളിവുഡിൽ 50ഉം100ഉം കോടി കളക്ഷൻ നേടാതെ നേടിയെന്ന് പറഞ്ഞ് പോസ്റ്റർ ഇറക്കുന്നവരാണ് കൂടുതലെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ചില സിനിമകൾ മത്രമേ കൃത്യമായി ബോക്സ് ഓഫീസ് കളക്ഷനെ കുറിച്ച് പ്രഖ്യാപനം നടത്തുകയുള്ളു എന്നും എന്നാൽ 50...
ബിഗ് ടിക്കറ്റ് സീരീസ് 263 നറുക്കെടുപ്പിൽ ഇറാനിൽ നിന്നുള്ള ഹുസൈൻ അഹമ്മദ് ഹഷെമി വിജയിയായി. ഗ്രാൻഡ് പ്രൈസായ 10 മില്യൺ ദിർഹമാണ് അദ്ദേഹം സ്വന്തമാക്കിയത്. കഴിഞ്ഞ 20 വർഷമായി ദുബായിലാണ് ഹഷെമി താമസിക്കുന്നത്. അഞ്ച് വർഷമായി...
റിയാദ്: ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി. സൗദിക്കും ഇന്ത്യയ്ക്കുമിടയില്‍ ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ഈ മാസം എട്ട് മുതൽ ജിദ്ദയിൽ നിന്നും...
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പ് ടീമിൽ സ്ഥാനം ലഭിച്ചതിൽ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസൺ. ബിസിസിഐക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ 10 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ തനിക്ക് നിരവധി പരാജയങ്ങളെ നേരിടേണ്ടി...
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 366 പേരെ വ്യാജ പാസ്പോര്‍ട്ടുമായി പിടികൂടിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പിടിയിലായവരുടെ...
ബിജു മേനോൻ-ആസിഫ് അലി കൂട്ടുകെട്ടിൽ എത്തിയ തലവൻ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്തു 10 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 15 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍...