ഫോബ്സ് മാഗസിന്റെ 2025ലെ ടോപ്-100 ഇന്ത്യൻ അതിസമ്പന്ന പട്ടികയിൽ 105 ബില്യൻ ഡോളർ (ഏകദേശം 9.25 ലക്ഷം കോടി രൂപ) ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാംസ്ഥാനത്ത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം...
അബുദാബി ∙ തലസ്ഥാന നഗരിയുടെ മുഖശ്രീ മാറ്റുന്ന വോക്കബിൾ സിറ്റി പദ്ധതിയുമായി അബുദാബി. താമസക്കാർക്ക് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായതെല്ലാം 15 മിനിറ്റ് നടന്നാൽ ലഭ്യമാകുംവിധം പ്രത്യേക കമ്യൂണിറ്റികളായാണ് വോക്കബിൾ സിറ്റി സജ്ജമാകുക. കാൽനടയായോ സൈക്കിളിലോ...
യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ധാരണപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കും. സമൂഹമാധ്യമത്തിലൂടെയാണ് ഇതു സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്....
അബുദാബി ∙ യുഎഇയിൽ അടുത്ത അഞ്ചു ദിവസത്തേയ്ക്ക് കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രവചിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം). വെള്ളിയാഴ്ച(10) മുതൽ ചൊവ്വാഴ്ച വരെ രാജ്യത്ത് മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തെക്കുനിന്ന്...
മുംബൈ മെട്രോപൊളിറ്റൻ മേഖലയെ ആഗോള മൾട്ടി എയർപോർട്ട് നഗരമാക്കി മാറ്റാൻ 19,650 കോടി രൂപയുടെ ഗ്രീൻഫീൽഡ് ഇൻഫ്രാസ്ട്രക്ചറിൽ ‘നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം’ തയാറായിക്കഴിഞ്ഞു. മുംബൈയുടെ തലവര മാറ്റുന്ന പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി...
അബൂദബി: മുഖ്യമന്ത്രി പിണറായി വിജയൻ ഹ്രസ്വ സന്ദർശനാർഥം അടുത്ത മാസം അബൂദബിയിലെത്തും. നവംബർ ഒമ്പതിനാണ് മുഖ്യമന്ത്രി എത്തുക. രാത്രി ഏഴിന് സിറ്റി ഗോൾഫ് ക്ലബിൽ നടക്കുന്ന സീകരണത്തിൽ മുഖ്യമന്ത്രി സംസാരിക്കും. മന്ത്രിമാർ, പ്രമുഖ വ്യക്തികൾ പരിപാടിയിൽ...
അബുദാബി ∙ യുഎഇയുടെ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ ആദ്യത്തെ ആശുപത്രി കേന്ദ്രീകൃത വെർട്ടിപോർട്ട് (പറക്കും ടാക്സികൾ ഇറങ്ങുന്ന ആധുനിക ഹെലിപാഡ്) ഉടൻ നിലവിൽ വരും. ഇവിടെ നിന്ന് ‘എയർ ടാക്സികൾ’ പറന്നുയരുന്നതിനും ലാൻഡ് ചെയ്യുന്നതിനും...
അബുദാബി ∙ യുഎഇയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച അൾട്രാ-ലോ-കോസ്റ്റ് കാരിയറായ വിസ് എയർ മാസങ്ങൾക്കു ശേഷം അബുദാബിയിലേക്ക് സർവീസ് പുനരാരംഭിക്കുന്നു. അടുത്ത മാസം മുതൽ വിമാനങ്ങൾ പറന്നുയരും. കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിങ് ഇപ്പോൾ ആരംഭിച്ചു....
ആഗോള സ്വർണ്ണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. സാമ്പത്തിക അനിശ്ചിതത്വവും, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ ആശങ്കകളും, ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങളുമാണ് ഈ വിലവർദ്ധനവിന് പ്രധാന കാരണം. നിക്ഷേപകരും സാധാരണ ഉപഭോക്താക്കളും ഒരുപോലെ ശ്രദ്ധയോടെ ഈ വിപണിയെ...
അബുദാബി ∙ ഗൾഫ്-ഇന്ത്യാ സെക്ടറിൽ യാത്രക്കാരെ ആകർഷിക്കാൻ ഒരു ദിർഹത്തിന് 10 കിലോ അധിക ബാഗേജ് പ്രഖ്യാപിച്ച് എയർഇന്ത്യാ എക്സ്പ്രസ്. ജിസിസി രാജ്യങ്ങളിൽനിന്നും ഇന്ത്യൻ സെക്ടറുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഈ മാസം...