മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിൽ ജോലി ചെയ്യുന്നവർ, അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളിൽ ജോലി ചെയ്യുന്ന നിയമോപദേശകർ തുടങ്ങിയവരെയാണ് കുവൈറ്റ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്. എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, നിയമം എന്നിവയിലും മറ്റ് അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യുന്നവരെയും ഇത് ബാധിക്കും. പ്രവാസികളുടെ...
വേനൽക്കാല അവധിക്ക് ശേഷം സ്കൂളിലേക്ക് മടങ്ങുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് ഇൻഫ്ലുവൻസയ്ക്കെതിരെ വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യം യുഎഇയിലെ ഡോക്ടർമാർ ഊന്നിപ്പറഞ്ഞു. സാധാരണയായി സെപ്തംബർ മുതൽ ഏപ്രിൽ വരെ പ്രചരിക്കുന്ന ഫ്ലൂ വൈറസ് വിവിധ സമ്മർദ്ദങ്ങളിൽ നിന്ന് വിവിധ...
ജീവനക്കാരുടെ ആരോഗ്യവും മികച്ച തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുന്നതിനുവേണ്ടി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോ റിനേഴ്സ് അഫയേഴ്സ് “സ്പോർട്സ് ഇൻ ജിഡിആർഎഫ്എ ദുബായ്” എന്ന പേരിൽ പ്രത്യേക കായിക പരിപാടി സംഘടിപ്പിച്ചു.ഡയറക്ടറേറ്റിന്റെ പ്രധാന...
ഉരുൾപൊട്ടൽ ബാധിതർക്ക് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.പി ഗ്രൂപ്പ് ജോലി വാഗ്ദാനം ചെയ്തു. ദുരന്ത ബാധിതരായവരിൽ അർഹരായവർക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒഴിവുകളിലാണ് നിയമിക്കുക. നിലവിൽ സൂപ്പർമാർക്കറ്റുകളിൽ അക്കൗണ്ടിങ്, മർച്ചൻഡൈസർ, റസ്റ്ററന്റ് ആൻഡ് കഫേകളിൽ ബില്ലിങ്, വെയ്റ്റർ,...
കേരളത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തത്തിന് നാലാണ്ട്. കൊവിഡ് പിടിമുറുക്കിയ സമയത്താണ് ജനങ്ങളെ ഞെട്ടിച്ചുള്ള ആ ദുരന്തം. 2020 ഓഗസ്റ്റ് 7ന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്തം പറന്നിറങ്ങിയത്. 21 പേർ മരിച്ച...
ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ ജീവനക്കാരിയെ പുറത്താക്കിയ കമ്പനിക്കെതിരെ ഒരു ലക്ഷം നഷ്ടപരിഹാരത്തിന് വിധിച്ച് അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റജവ് ക്ലെയിം കോടതി. 31,000 ദിർഹം വാഗ്ദാനം ചെയ്തതിനെ തുടർന്ന് യുവതി ആദ്യ കമ്പനിയിൽനിന്ന്...
പൊതുമാപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റുകളുമായി ഓൺലൈൻ തട്ടിപ്പുകാർ രംഗത്ത് എത്തുമെന്ന് മുന്നറിയിപ്പ്. പൊതുമാപ്പ് നേടാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തും, പൊതുമാപ്പിൽ റജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞും ഓൺലൈൻ ലിങ്കുകളും വാട്സാപ് സന്ദേശങ്ങളും പലർക്കും ലഭിക്കുന്നുണ്ട്. ഇതിൽ പറയുന്ന...
മേപ്പാടി ഉരുൾപൊട്ടലിൽ അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവർ ഉൾപ്പടെ 36 കുട്ടികൾ മരണപ്പെട്ടതായി വിദ്യാഭ്യാസ വകുപ്പ്. ദുരന്തത്തിൽ 17 കുട്ടികളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ 316 കുട്ടികളെ സമീപപ്രദേശങ്ങളിലെ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി കുടുംബങ്ങളോടൊപ്പം മാറ്റി...
ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വാടക നയങ്ങൾ സ്വീകരിക്കുന്നതിന് യുഎഇയുടെ ധനമന്ത്രാലയം അംഗീകാരം നൽകി. ഈ നയങ്ങൾ പാട്ടത്തിനെടുക്കുന്നതിനും വാടകയ്ക്കെടുക്കുന്നതിനുമുള്ള നിബന്ധനകളും വ്യവസ്ഥകളും മാനദണ്ഡമാക്കുകയും എമിറേറ്റുകളിലുടനീളമുള്ള ഫെഡറൽ പ്രോപ്പർട്ടികളിലെ ഭൂവുടമകളും...
By K.j.Geoege ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിനായുള്ള 18 ജി-60 ഉഗ്രഹങ്ങള് വിക്ഷേപിച്ച് ചൈന. 2024 ഓഗസ്റ്റ് ആറിന് തായുവാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഇവ വിക്ഷേപിച്ചത്. യു.എസ്. കമ്പനിയായ സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹശൃംഖലയെ...