“വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ...
“വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ തുടരുന്നു. ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം...
“കേരളത്തിന്റെ കണ്ണീരായി ചൂരൽമലയും മുണ്ടക്കൈയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 300 നോട് അടുക്കുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 ഇനിയും കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറിൽ തിരച്ചിൽ ആരംഭിച്ചു. കൂടുതൽ യന്ത്രങ്ങളെത്തിച്ചാണ്...
കേരളത്തിലെ വയനാട്ടിൽ മഴക്കെടുതിയിലും തീവ്രത ഏറിയ ഉരുൾപൊട്ടലിലും ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിക്കായി ദൈവത്തോടു പ്രാർത്ഥിക്കുന്നു. ഉറ്റവർ നഷ്ട്ടമായ ബന്ധുക്കളുടെ സമാധാനത്തിനായും ഗുരുതരമായി പരിക്കേറ്റവരുടെ ആശ്വാസത്തിനായും പ്രാർത്ഥിക്കുന്നു. കേരളത്തിലെ ഞങ്ങളുടെ സഹോദരങ്ങളുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുകയും...
ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്നവയ വയനാട്ടിലേക്ക് പ്രവാസലോകത്തു നിന്നും ആദ്യ സഹായവുമായി ദുബായിലെ JBS ഗ്രൂപ്പ് സി ഇ ഒ ഡോക്ടർ ഷാനിദിൻ്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാബിലേക്ക് വേണ്ട അവശ്യ സാധനങ്ങളുമായി ആദ്യ വാഹനം വയനാട്ടിലെത്തി. വയനാട്...
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്തിയ 50 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍. ചിറയിന്‍കീഴ് സ്വദേശിനി ശ്രീക്കുട്ടിയാണ് (32) പിടിയിലായത്. ദുബൈയില്‍ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തില്‍ മിശ്രിതരൂപത്തിലാക്കിയ...
ആകാശം നിറയുന്ന”ഡാവിഞ്ചിത്തിളക്കം’ വരുംദിവസങ്ങളിൽ പ്രതീക്ഷിച്ച് യുഎഇ.സൂര്യാസ്തമയ ശേഷം മാനത്ത്ചന്ദ്രനോടു ചേർന്നുണ്ടാകുന്ന പ്രകാശത്തിന്റെ പ്രതിഭാസമാണ് ഡാവിഞ്ചി ഗ്ലോ എന്നറിയപ്പെടുന്നത്. ചന്ദ്രൻ നേർത്ത രൂപത്തിലാകുമ്പോൾ വെളിച്ചമില്ലാത്ത ഭാഗത്ത് മിന്നിമറിയുന്ന പ്രകാശക്കാഴ്ചകളാണ് ഡാവിഞ്ചി ഗ്ലോ. ഓഗസ്റ്റ് നാലിന് (ചന്ദ്രപ്പിറവിക്കു ശേഷം)...
By K.j.George സൗദിയിൽ ആളുകളുടെ ശരാശരി ആയുർദൈർഘ്യം ഗണ്യമായി ഉയർന്നതായി റിപ്പോർട്ട്. ശരാശരി പ്രായം 77.6 ആയാണ് ഉയർന്നത്. 2016ൽ ഇത് 74 വയസായിരുന്നു. ‘ആരോഗ്യമേഖല പരിവർത്തന പരിപാടി’യുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയുടെ...
By K.j.George വരാനിരിക്കുന്ന ഐഒഎസ് 18 പതിപ്പിനെയും ഐപാഡ് ഒഎസ് 18 നേയും വേറിട്ടതാക്കുന്നത് അതില്‍ വരുന്ന ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ്. എന്നാല്‍ സെപ്റ്റംബറില്‍ ഔദ്യോഗികമായി പുതിയ ഒഎസുകള്‍ പുറത്തിറക്കുന്നതിനൊപ്പം ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉണ്ടാവില്ലെന്നാണ്...
രാജ്യത്ത് എയർ ടാക്സി സർവീസിനായി സ്വകാര്യ വ്യോമയാന കമ്പനിയായ എയർ ഷറ്റാവു 10 ഇലക്ട്രിക് ഫ്ലയിങ് കാറുകൾക്ക് ഓർഡർ നൽകി. യൂറോപ്യൻ ഗതാഗത സ്ഥാപനമായ ക്രിസാലിയൻ മൊബിലിറ്റിയാണ് ഫ്ലയിങ് കാറുകൾ നൽകുന്നത്. 2030ൽ ആണ് ഷറ്റാവുവിൻ്റെ...