പൊതുമാപ്പിന് അപേക്ഷിക്കുമ്പോള്‍തന്നെ ആ വ്യക്തിയുടെ പേരിലുള്ള എല്ലാപിഴകളും പൂര്‍ണമായും ഒഴിവാക്കുമെന്ന് താമസ, കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. പൊതുമാപ്പ് നടപടിക്രമങ്ങള്‍ കഴിയുന്നത്ര എളുപ്പമാക്കാനാണ് ശ്രമം. പിഴകള്‍...
കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളിൽ 139 സർക്കാർ ഉദ്യോഗസ്ഥരെ സൗദി ഓവർസൈറ്റ് ആൻഡ് ആൻ്റി കറപ്ഷൻ അതോറിറ്റി (നസഹ) അറസ്റ്റ് ചെയ്തു. നസഹ ഉദ്യോഗസ്ഥർ നിരവധി സർക്കാർ ഓഫിസുകളിൽ നടത്തിയ...
ലോകപ്രശസ്തമായ ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ന്റെ തീയതി അധികൃതർ വെളിപ്പെടുത്തി. ഒക്ടോബർ 16 മുതൽ 2025 മേയ് 11 വരെയാണ് വിനോദം, ഭക്ഷണം, ഷോപ്പിങ്, കുട്ടികൾക്ക് വിനോദങ്ങൾ എന്നിവയ്ക്കായുള്ള ഗള്‍ഫിലെ തന്നെ പ്രമുഖ...
ഇന്ത്യൻ അസോസിയേഷൻ ഷാർജ u a e പൊതുമാപ്പുമായി സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പിൽ അസോസിയേഷൻ ലീഗൽ കമ്മിറ്റി നിലവിൽ വന്നു ലീഗൽ കമ്മിറ്റി കോ ഓർഡിനേറ്റർ മുരളി ആമുഖ പ്രസംഗം നടത്തീ ഷാർജ കമ്മ്യുണിറ്റി പോലീസ്...
കഴിഞ്ഞ മാസം വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളിലെ കുട്ടികൾക്ക് പഠനം തുടരാൻ, തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ യുഎഇയിലെ കൂട്ടായ്മ ഫാസ്റ്റ് യു.എ.ഇ. യുടെ കൈത്താങ്ങ്.ഫാസ്റ്റ് യു.എ.ഇ. സ്വരൂപിച്ച...
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ഉൾപ്പെടെ ഏകദേശം 2,000 വ്യക്തികളെ ദുബായിൽ സ്വാഗതം ചെയ്തിട്ടുണ്ട്സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ, പ്രായമായവർ, നിശ്ചയദാർഢ്യമുള്ള ആളുകൾ സ്റ്റാറ്റസ് മാറ്റുന്നതിനുള്ള ആമർ സെൻ്ററുകളും അൽ അവീർ...
ഷാര്‍ജ: പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊന്നോത്സവ് 2024 സീസണ്-7 ന്റെ ബ്രോഷര്‍ പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ യാബ് ലീഗല്‍...
By K.j.George സോണി ഇസഡ് വി-ഇ10 ക്യാമറയുടെ രണ്ടാം തലമുറ മോഡലായ ഇസഡ് വി-ഇ10 II അവതരിപ്പിച്ചു. വ്ളോഗര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും അനുയോജ്യമായ നിരവധി സവിശേഷതകളും അപ്ഡേറ്റുകളും ഉള്‍പ്പെടുത്തിയാണ് സോണിയുടെ ഇസഡ് വി സീരീസിലെ ഏറ്റവും...
ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കുമെന്നു കോൺസൽ ജനറൽ (സിജി) സതീഷ്കുമാർ ശിവൻ പറഞ്ഞു. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് ഔട്പാസ്...
മാനിൽ നാൽപതോളം തസ്തികകളിൽ സ്വദേശിവത്കരണം. ഒമാനി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളുടെ പട്ടിക വിപുലീകരിച്ച് മന്ത്രിതല പ്രമേയം നമ്പർ 235/2022 അപ്ഡേറ്റ് ചെയ്തു. രിഷ്കരിച്ച പട്ടികയിൽ മാനേജർ റോളുകൾ, സാങ്കേതികവും സ്പെഷ്യലൈസ്ഡ് സ്ഥാനങ്ങൾ തുടങ്ങിയവ ഉൾപ്പെടും....