പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരിൽ ഇന്ത്യക്കാരിൽ അർഹരായവർക്ക് ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന് (ഐസിഡബ്ല്യുഎഫ്) വിമാന ടിക്കറ്റ് നൽകുന്നു. ടിക്കറ്റിന് പണം ഇല്ലാത്തതിന്റെ പേരിൽ പ്രയാസപ്പെടുന്നവർക്കാണ് ഈ ആനുകൂല്യം. നേരിട്ടോ അംഗീകൃത സംഘടനകൾ മുഖേനയോ...
പ
ജോലി തേടിയും, നാട് കാണാനും എല്ലാമായി നിരവധി പേരാണ് ദിവസേന ദുബായിൽ എത്തുന്നത്. പലരും താമസത്തിനായി ബന്ധുക്കളുടെ ഫ്ലാറ്റോ അല്ലെങ്കിൽ വില്ലയോ ആണ് തെരഞ്ഞെടുക്കുന്നത്. ഹോട്ടലിൽ മുറി എടുത്ത് താമസിക്കുന്നത് വലിയ ചെലവായത് കൊണ്ട് ആണ്...
ഇന്ത്യൻ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ. പൈതൃക,വിനോദ സഞ്ചാര മന്ത്രാലയം ഇന്ത്യൻ നഗരങ്ങളിൽ നടത്തിയ പ്രമോഷൻ ക്യാമ്പയിന് ലഭിച്ചത് വൻ സ്വീകാര്യതയാണ്. ന്യൂ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് പ്രചരണ പരിപാടി സംഘടിപ്പിച്ചത്. നൂറിൽ...
ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് ‘ഒരനുജൻ’ വരുന്നു. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന സ്ഥലത്ത് ബുർജ് അസീസി എന്ന പേരിലാണ് പുതിയ ‘വിസ്മയ നിർമതി’ വരുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ...
പുകവലിച്ചതിന് മലയാളി യുവാവിനെതിരെ കേസെടുത്തു. കാസർകോട് മഞ്ചേശ്വരം സ്വദേശി മുസ്തഫ ഹുസൈനെതിരെയാണ് (24) കേസ്. അബൂദബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് യുവാവ് യാത്ര ചെയ്തത്. വിമാനം മംഗളൂരുവിൽ എത്താറായപ്പോൾ ശുചിമുറിയിൽ സിഗരറ്റ് വലിക്കുകയായിരുന്നു. വിമാന അധികൃതർ...
നിയമലംഘനങ്ങൾ തിരുത്തുന്നവർക്ക് തൊഴിൽ നൽകാൻ സന്നദ്ധരായി സ്വകാര്യ കമ്പനികൾ. 12 വൻകിട കമ്പനികളുമായി സഹകരിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പാണ് (ജിഡിആർഎഫ്എ) ഇതിന് അവസരമൊരുക്കുന്നത്. ശോഭാ ഗ്രൂപ്പ്, ഹോട്പായ്ക്ക്, ഭട്ല ജനറൽ, കോൺട്രാക്ടിങ് കമ്പനി, ഹോട്പായ്ക്ക്,...
അർബുദ രോഗികൾക്ക് പ്രതീക്ഷാനിർഭരമായ വാക്കുകൾ സമ്മാനിക്കുന്ന പുസ്തകവുമായി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.അബ്ബാസ്. അർബുദമേ നീ എന്ത് എന്ന പേരിലുള്ള പുസ്തകം പ്രസിദ്ധീകരിച്ചു.അർബുദരോഗികൾക്കു ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് രചിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അർബുദരോഗത്തിൽ മോചനം നേടുക ഇക്കാലത്ത് പ്രയാസമുള്ള...
യുഎഇയിലെ സമീപകാല പ്രതിഷേധങ്ങളിൽ പങ്കെടുത്ത ബംഗ്ലാദേശി പൗരന്മാർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മാപ്പ് നൽകി. തടവു ശിക്ഷ റദ്ദാക്കാനും നാടുകടത്താനുള്ള ക്രമീകരണം ആരംഭിക്കാനും പ്രസിഡന്റ് ഉത്തരവിട്ടു. നിർദേശത്തിന് അനുസൃതമായി...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹിയുടെ (ഐഐടി) അബുദാബി ക്യാംപസ് യുഎഇക്കു സമർപ്പിച്ചു. പിജി കോഴ്സിനു പിന്നാലെ ബിരുദ കോഴ്സുകളും തുടങ്ങിയതോടെ ക്യാംപസ് പൂർണ പ്രവർത്തനം ആരംഭിച്ചു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്...