പകർച്ചപ്പനി തടയുന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ നടത്തുന്ന വാർഷിക സീസണൽ വാക്സിനേഷൻ ബോധവത്കരണ കാമ്പയിൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൊതു ജനങ്ങൾക്കിടയിൽ പകർച്ചപ്പനിക്കെതിരായ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യം. ഇതിനായി...
ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ലോഹ ഭാഗങ്ങള്‍ അടര്‍ന്ന് വീണു. ദില്ലി വസന്ത്കുഞ്ജിലെ വീടിന്റെ മേല്‍ക്കൂരയിലേക്കാണ് ലോഹഭാഗങ്ങള്‍ വീണത്. വീട്ടുടമസ്ഥന് പൊലീസ് കണ്ട്രോള് റൂമില്‍ വിവരമറിയിച്ചു. പൊലീസ് ഇക്കാര്യം...
വയനാട് ഉരുൾ ദുരന്തബാധിതർക്കായി സഫാരി ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട്,...
യുഎഇയിൽ എയർ ടാക്സി സേവനങ്ങൾ 2025 മുതൽ. ഇതിനായി ഈ വർഷം മാത്രം യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ ‘മിഡ്നൈറ്റ്’ 400- ലേറെ പരീക്ഷണ പറക്കലുകൾ നടത്തി. അടുത്ത വർഷം ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ടാക്സികൾ...
വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്ത് ഇടാറാണ് പതിവ്. എന്നാൽ വ്യോമയാന മേഖലയിൽ...
ഒമാന്‍ എയര്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് മസ്കത്തില് സൗജന്യ സ്റ്റോപ്പ് ഓവര്‍ പ്രഖ്യാപിച്ച് ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയം. ഒമാനിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ദേശീയ വിമാന കമ്പനിയുമായി ചേര്‍ന്ന് പദ്ധതി ഒരുക്കുന്നത്. ഒമാന്‍...
സാഗര സൗന്ദര്യം നുകർന്ന് അത്യാഡംബര കപ്പലിൽ ഒരു വിനോദ യാത്രയ്ക്ക് അവസരമൊരുങ്ങുന്നു. ദുബായിൽ നിന്ന് ഒമാൻ കടലും അറേബ്യൻ ഗൾഫും താണ്ടി സഞ്ചാരികളുമായി കുതിക്കാൻ ഒരുങ്ങി റിസോർട്ട് വേൾഡ് ക്രൂസിന്റെ പുതിയ കപ്പലാണ് പോർട്ട് റാഷിദിൽ...
By K.j George 1. Photomath വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായ ഒരു ടൂള്‍ ആണിത്. ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഒരു ഗണിത ചോദ്യമോ സമവാക്യമോ ഈ ആപ്പ് ഉപയോഗിച്ച് സ്കാന്‍ ചെയ്താല്‍ ഉത്തരത്തിനോടൊപ്പം അതെങ്ങനെ ചെയ്യാമെന്ന വഴികളും...
പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരിൽ ഇന്ത്യക്കാരിൽ അർഹരായവർക്ക് ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന് (ഐസിഡബ്ല്യുഎഫ്) വിമാന ടിക്കറ്റ് നൽകുന്നു. ടിക്കറ്റിന് പണം ഇല്ലാത്തതിന്റെ പേരിൽ പ്രയാസപ്പെടുന്നവർക്കാണ് ഈ ആനുകൂല്യം. നേരിട്ടോ അംഗീകൃത സംഘടനകൾ മുഖേനയോ...
പ