തിരുവനന്തപുരം: പുതുവർഷത്തോടനുബന്ധിച്ച് കേരളത്തിൽ സർവകാല റിക്കോർഡ് മദ്യവിൽപ്പന. ശനിയാഴ്ച മാത്രം 107.14 കോടി രൂപയുടെ മദ്യത്തിന്റെ വിൽപ്പന നടന്നു. 2022ൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടന്നത്. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം...
തിരുവനന്തപുരം: മന്ത്രിസഭാ പുനപ്രവേശനത്തിന് ഒരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുത്തേക്കും. നാട്ടിലേക്ക് പോയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നു വൈകിട്ടോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. അതേസമയം, ഭരണഘടനയെ അവഹേളിച്ചെന്ന കേസ് നിലനില്‍ക്കെ സജി...
ദുബായ്∙ സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം ദുബായിലും നടപ്പാക്കി. രാജ്യത്തിനു പുറത്തു പോകണമെന്ന നിയമം അബുദാബിയും ഷാർജയും നടപ്പാക്കിയപ്പോഴും ദുബായിൽ രാജ്യം വിടാതെ തന്നെ വീസ പുതുക്കാമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് ഏർപ്പെടുത്തിയ...
എത്ര പണം ഉണ്ടായാലും സത്യത്തെ മറച്ചുവെക്കാൻ ആവില്ലെന്ന് രാഹുൽ ഗാന്ധി. കൃത്യമായ ആശയങ്ങളോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിക്ക് അതിനെ നേരിടാൻ ബുദ്ധിമുട്ടാകും, അതിനായി പ്രതിപക്ഷം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലണമെന്നും ബദൽ ആശയങ്ങൾ ഉണ്ടാകണമെന്നും രാഹുൽഗാന്ധി...
അബുദാബിയിൽ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റിന് ഇന്ന് സമാപനം. വ്യാഴാഴ്ച തുടക്കം കുറിച്ച ഈ പരിപാടിയുടെ ഉദ്ഘാടന കർമ്മം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി നിർവഹിച്ചു....
പത്തനംതിട്ട: ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍ . 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന്...
കൊല്‍ക്കത്ത | വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൗറ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം...
അബുദാബി: പുതുവർഷപ്പുലരിയെ വെടിക്കെട്ടോടെ വരവേൽക്കാനൊരുങ്ങി യുഎഇ. അബുദാബി അൽവത്ബ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 40 മിനിറ്റിലേറെ നീളുന്നതാണ് യുഎഇയിലെ ദൈർഘ്യമേറിയ വെടിക്കെട്ട്. ഇതിലൂടെ 3 ലോക റെക്കോർഡുകളും അബുദാബി സ്വന്തമാക്കും. 3000 ഡ്രോണുകളെ അണിനിരത്തിയുള്ള ഡ്രോൺ...
കോഴിക്കോട് : സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് കോര്പ്പറേഷന് പരിധിയിലുള്ള മുഴുവന്‍ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. കോര്പ്പറേഷന്...
വാഷിങ്ടൻ ∙ പ്രമുഖ യുഎസ് ടെലിവിഷൻ അവതാരകയും മാധ്യമപ്രവർത്തകയുമായ ബാർബറ വാൾട്ടേഴ്സ് (93) അന്തരിച്ചു. അഭിമുഖങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യമാണ് ബാർബറയെ ലോകപ്രശസ്തയാക്കിയത്. വാൾട്ടേഴ്സ് അഭിമുഖം നടത്തിയവരിൽ ലോകനേതാക്കളുടെ നീണ്ടനിര തന്നെയുണ്ട്. ഇതിൽ ഫിദൽ കാസ്ട്രോ,...