മക്ക: ഈ വര്‍ഷത്തെ വിശുദ്ധ കഅ്ബാലയം കഴുകല്‍ ചടങ്ങില്‍ സംബന്ധിച്ച് മലയാളി വ്യവസായ പ്രമുഖനും ഇന്ത്യയിലെ എണ്ണപ്പെട്ട കോടീശ്വരനുമായ ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയും. സൗദി അധികൃതരുടെ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ചത്....
കണ്ണൂർ: മുടിവെട്ടാൻ നൂറുരൂപയുമായി വീട്ടിൽനിന്ന് പോയ 16കാരനെ 17-ാം ദിവസം ബെംഗളൂരുവിൽനിന്ന് കണ്ടെത്തി. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി മുഹമ്മദ് ഷസിനെയാണ് രണ്ടാഴ്ചയായി തുടരുന്ന അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 17ന് രാവിലെ മുടിവെട്ടാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു...
ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് മലയാളിയായ സഹൽ അബ്ദുൾ സമദ് ( Sahal Abdul Samad ). ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ്...
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ( Cristiano Ronaldo ) തിരിച്ചടി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലായിരുന്ന ഒരു റെക്കോഡ് ചിരവൈരിയും അർജന്റൈൻ താരവുമായ ലയണൽ മെസി ( Lionel Messi ) സ്വന്തമാക്കി. മേജർ...
കാസർകോട്: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിലായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുത്ത കാസർകോട് റെയിൽവേ പോലീസ് പ്രതിയായ കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനി പകർത്തിയ...
രോമാഞ്ചം സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി. ഷിഫിന ബബിൻ പക്കെർ ആണ് ജിത്തുവിന്റെ വധു. ഷിഫിന തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിവാഹിതരായ വിവരം ആരാധകരുമായി പങ്കുവച്ചത്. ഞങ്ങൾ വിവാഹിതരായി എന്ന ക്യാപ്ഷനോടൊപ്പമാണ് ഷിഫിന ചിത്രങ്ങൾ...
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിൻ്റെ പ്രവർത്തനാരംഭം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരള വിജ്ഞാന സബദ്ഘടനയായും നൂതന സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവെയ്പ്പാണ് ഡിജിറ്റൽ സയൻസ് പാർക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍...
കൊല്ലം: വന്ദന ദാസ് കൊലപാതകത്തില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുറ്റകൃത്യത്തെ കുറിച്ച് പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. കൊല്ലം ജില്ലാ...
ഗുരുഗ്രാം: സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ ഇന്നും വ്യാപക ആക്രമണം. മുദ്രാവാക്യം വിളിച്ചെത്തിയ അക്രമികൾ ഭക്ഷണശാലകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീവച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ അഞ്ചുപേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ...
ദുബായ്: ദുബായ് സിറ്റിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന ഗാർഡൻ ഇൻ ദി സ്കൈ സന്ദർശകർക്കായി വീണ്ടും തുറന്നു. 55 മീറ്റർ ഉയരത്തിൽനിന്ന് ദുബായ് എക്സ്പോ സിറ്റിയുടെ മനേഹരമായ ദൃശ്യം കാണാൻ സാധിക്കും. എക്സ്പോ സിറ്റിയിലെ പ്രധാന...