തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം മൂന്ന് ലക്ഷം കഴിഞ്ഞെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. എല്ലാ ഊരുകളിലും, ക്ഷേമ സ്ഥാപനങ്ങളിലും കിറ്റ് എത്തിച്ചു. രണ്ട് ലക്ഷമാണ് ഇനി നൽകാനുള്ളത്. കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ട....
ദുബായ്: 82 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിൽ പ്രവേശിക്കാമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അൽ ഖലീജ് പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വിശദമായ വിസ വിവരങ്ങൾ അന്വേഷിക്കുന്ന യാത്രക്കാരോട് മന്ത്രാലയത്തിന്റെ ഔദ്യോഗിക...
റിയാദ്: നഗരങ്ങളുടെയും കെട്ടിടങ്ങളുടെയും പൊതുവായ കാഴ്ചയ്ക്ക് അംഭിയുണ്ടാവുന്ന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സഊദി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ്, ഹൗസിങ് മന്ത്രാലയം പുതിയ നിയമങ്ങള്‍ ആവിഷ്കരിച്ചു. നിയമത്തിന്റെ കരട് രേഖ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു....
ഇടുക്കി: ചിന്നക്കനാലിൽ പോലീസുകാർക്കുനേരെ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. സിവിൽ പോലീസ് ഓഫീസർക്ക് കുത്തേറ്റു. ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയി മർദിച്ച പ്രതികളെ തേടിയെത്തിയ കായംകുളം സ്റ്റേഷനിലെ അഞ്ചംഗ പോലീസ് സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ രണ്ടുമണിക്കാണ് സംഭവം. കായംകുളത്തെ...
തിരുവനന്തപുരം: പോത്തൻകോട് പതിനഞ്ചുകാരൻ പിതാവിനെ കൊല്ലാൻ ശ്രമിച്ചു. മർദ്ദിച്ചതിന് പ്രതികാരമായാണ് വൃക്ക രോഗിയായ പിതാവിനെ കൊല്ലാൻ ശ്രമിച്ചത്. മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച ശേഷം...
ദുബായ്: കേരളത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന ഓണാഘോഷങ്ങള്ഗള്ഫ് നാടുകളിലും പതിവുപോലെ തുടക്കമായി. മരുഭൂമികളുടെ നാട് എന്നാണ് അറേബ്യന്‍ ഉപദ്വീപ് പൊതുവെ അറിയപ്പെടുന്നതെങ്കിലും പൂക്കളങ്ങള്‍ ഒരുക്കാതെ മലയാളികള്‍ക്ക് ഓണമാഘോഷിക്കാനാവില്ല. യുഎഇയിലെ 30ഓളം രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന്...
കവൈറ്റ് സിറ്റി: 2023 ജനുവരി 19 മുതൽ കുവൈറ്റിൽ 25,000 അനധികൃത പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് കുറ്റക്കാരായവരെയാണ് നാടുകടത്തുന്നതെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ...
ബെര്‍മിങ്ഹാം: ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്പോര്‍ട്സ് ഫെഡറേഷന് വേള്‍ഡ് ഗെയിംസില്‍ ഇന്ത്യന്‍ വനിത അന്ധ ക്രിക്കറ്റ് ടീമിന് സ്വര്‍ണം. ശനിയാഴ്ച നടന്ന ഫൈനലില്‍ ഓസ്ട്രേലിയയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ടീം ഇന്ത്യ വിജയം നേടിയത്. ഓസ്ട്രേലിയയെ നിശ്ചിത...
ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ 4×400 മീറ്റർ റിലേ മത്സരത്തിൻ്റെ ഹീറ്റ്സിൽ ചരിത്രം കുറിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലിൽ മെഡൽ നേട്ടത്തിനൊരുങ്ങുന്നത്. ആദ്യ ഹീറ്റ്സിൽ മത്സരിച്ച ഇന്ത്യൻ ടീം ജപ്പാൻ്റെ പേരിലുള്ള ഏഷ്യന്‍ റെക്കോര്‍ഡ്...
ദോഹ: വേനൽ അവധി കഴിഞ്ഞ് പ്രവാസികൾ ഉൾപ്പടെയുള്ളവർ ദോഹയിലേക്ക് വരുകയാണ്. ദോഹയിലേക്ക് വരുന്നവർ അറൈവൽ ടെർമിനലിലെ ഇ-ഗേറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തി വേഗത്തിൽ യാത്ര പോകാം. നേരത്തെ വീട്ടിലെത്താം , കൂടാതെ തിരക്കും ഒഴിവാക്കാം. അവധി...