ചരിത്രം കുറിച്ച് ഇന്ത്യയുടെ വനിതാ ഫുട്ബോള്‍ താരം മനീഷ കല്യാണ്‍. യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ അസിസ്റ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് സൈപ്രസ് ക്ലബ്ബായ അപ്പോളോണ്‍ ലേഡീസ് എഫ്സിയുടെ താരമായ മനീഷ സ്വന്തമാക്കിയത്....
യുഎഇ: ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ തിരിച്ചെത്തിയ ശേഷം ആദ്യ സന്ദേശം നൽകി എത്തിയിരിക്കുകയാണ് സുൽത്താൻ അൽ നെയാദി. ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്കും അവിടെ പഠനങ്ങൾ പൂർത്തിയാക്കി തിരിച്ച് ഭൂമിയിലേക്കും എത്തി. ഗുരുത്വാകർഷണ ബലത്തിൽ നിന്നുകൊണ്ടാണ് ഇതെഴുതുന്നതെന്നും...
ദുബായ്: കൊലപാതക കേസില്‍ ദുബായിലെ ജയിലില്‍ കഴിയുന്ന തെലങ്കാന സ്വദേശികളായ അഞ്ച് തൊഴിലാളികളുടെ ദയാഹരജി അനുഭാവപൂര്‍വം പരിഗണിച്ച് വിട്ടയക്കണമെന്ന് തെലങ്കാന ഐടി, മുനിസിപ്പല്‍ വികസന മന്ത്രി കെടി രാമറാവു യുഎഇ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കൊല്ലപ്പെട്ട നേപ്പാളി...
കുവൈറ്റ് സിറ്റി: പ്രവാസികളായി കുവൈറ്റില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളും തീര്‍ത്തിരിക്കണമെന്ന് ഏതാനും ദിവസം മുമ്പാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാഫിക് പിഴകള്‍ പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ എക്സിറ്റ്...
കുവൈറ്റ് സിറ്റി: 32 കാരിയായ ശ്രീലങ്കന്‍ വേലക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വന്‍തുക നഷ്ടപരിഹാരം വിധിച്ച് കുവൈറ്റ് കോടതി. ശ്രീലങ്കന്‍ എംബസി നല്കിയ കേസില്‍ വേലക്കാരിക്ക് 21,000 അമേരിക്കന്‍ ഡോളര്‍ (68 ലക്ഷം ശ്രീലങ്കന്‍ രൂപ)...
ഷാർജ: മുട്ടം സരിഗമ പ്രശസ്ത ഗായിക വിളയിൽ ഫസീലയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രവാസിയും പ്രശസ്ത പിന്നണി ഗായകനുമായ യൂസഫ് കാരക്കാടിന് മുട്ടം സരിഗമ മുഖ്യ രക്ഷാധികാരി പുന്നക്കൻ മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ ഷാർജ ഇന്ത്യൻ...
കൊച്ചി: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ എട്ടുവയസ്സ് പ്രായമുള്ള പെൺകുട്ടിയെയാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. സമീപത്തെ ചാത്തന്‍പാറ പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പുലർച്ചെ...
അബുദാബി: എമിറേറ്റ്സ് ഡ്രോയില്‍ ഒറ്റ അക്കത്തിന് 226 കോടി രൂപ (100 ദശലക്ഷം ദിര്‍ഹം) നഷ്ടമായെങ്കിലും ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് റിജോ തോമസ് ജോസ്. ഒരു വര്‍ഷത്തിലേറെയായി എമിറേറ്റ്സ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ടെന്നും 100 ദശലക്ഷം ദിര്‍ഹം ഗ്രാന്‍ഡ്...
അബുദാബി: 42ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ (എസ്ഐബിഎഫ്) വരുന്ന നവംബര്‍ ഒന്ന് ബുധനാഴ്ച ആരംഭിക്കും. ഷാര്‍ജ എക്സ്പോ സെന്ററില്‍ നവംബര്‍ 12 ഞായറാഴ്ച വരെയാണ് ലോകപ്രശസ്ത പുസ്തകമേള നടക്കുക. റിപ്പബ്ലിക് ഓഫ് സൗത്ത് കൊറിയ...
ഷാര്‍ജ: ഷാർജയിൽ മരണപെട്ട മലയാളി യുവാവ് ആരോമൽ വിനോദ് (25)ന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ട് പോകും. ഹൃദയാഘാതം മൂലം കഴിഞ്ഞ 30 ന് ആണ് മരണപ്പെട്ടത്.തിരുവനന്തപുരം പേയാട് സ്വദേശിയാണ്. തിരുവോണദിവസമായ ചൊവ്വാഴ്ച രാത്രിയായിരുന്നു...