ന്യൂഡല്‍ഹി: 18ാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്...
മഹ്സൂസിന്റെ 144ാമത് പ്രതിവാര നറുക്കെടുപ്പില്‍ ആറ് നമ്പറുകളില്‍ അഞ്ചെണ്ണം ഒത്തുവന്നതോടെയാണ് മുഹമ്മദിന് ഭാഗ്യംതെളിഞ്ഞത്. കട്ട് ഓഫ് സമയത്തിന് 25 മിനിറ്റ് മുമ്പാണ് അദ്ദേഹം മഹ്സൂസ് വാട്ടര്‍ ബോട്ടില്‍ വാങ്ങി മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം നേടിയത്. ക്രിക്കറ്റിലും...
ന്യൂഡൽഹി: 18ാമത് ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. ലോകനേതാക്കൾ എല്ലാവരും പ്രധാന വേദിയായ പ്രദഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ 9.30 ഓടെ എത്തിച്ചേർന്നു. ഉച്ചകോടിയുടെ അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ലോക നേതാക്കളെ...
റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ശക്തമായ ഭൂചലനത്തിൽ 296 മരണം. വെള്ളിയാഴ്ച അർദ്ധരാത്രി 11 മണിക്ക് റിപ്പോർട്ട് ചെയ്ത ഭൂചലനം റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി. ചലനം ഏതാനും സെക്കന്റ് സമയം നീണ്ടുനിന്നതായും യുഎസ്...
അബുദബി: ദുബായിയുടെ യാത്രാ വഴികളില്‍ സുപ്രധാന നാഴികകല്ലായ മെട്രോയ്ക്ക് ഇന്ന് 14 വയസ്. 2009 സെപ്റ്റംബർ ഒമ്പതിന് സ്ഥാപിതമായ മെട്രോ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ്. പ്രിതിദിനം...
ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് റെയിൽ പദ്ധതിയുടെ ചർച്ച പുരോഗമിക്കുന്നു. ഇന്ത്യ, സൗദി അറേബ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ മുൻകൈയെടുക്കുന്ന വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ചർച്ചയിൽ യുഎഇയും യൂറോപ്പും ഗൗരവമായി പങ്കെടുക്കുന്നുണ്ട്....
യൂറോ കപ്പ് യോഗ്യത മത്സരങ്ങളിലെ (Eurocup Qualifiers) മിന്നും ഫോം തുടർന്ന് പോർച്ചുഗൽ (Portugal Football). യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ജെയിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) പറങ്കിപ്പട സ്ലൊവാക്യയെയാണ് വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു...
ന്യുയോർക്: യു എസ് ഓപൺ പുരുഷ സിംഗിൾസ് ഫൈനലിൽ, നാലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ച് ഏറ്റുമുട്ടുക റഷ്യയുടെ ഡാനിൽ മെദ്വദേവിനോട്. ഞായറാഴ്ചയാണ് ഫൈനല്‍. നിലവിലെ ചാമ്പ്യൻ കാർലസ് അൽകരാസിനെ തോൽപ്പിച്ചാണ് മെദ്വദേവ്...
ബഹ്റെെൻ: നിയമലംഘനം പ്രചരിപ്പിക്കന്ന വീഡിയോ പങ്കുവെച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബഹ്റെെൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആണ് ഇക്കാര്യം അറിയിച്ചത്. ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസുകാരനെ അധിക്ഷേപിച്ച് സംസാരിക്കുകയും മോശം പറയുകയും ചെയ്തുവെന്നാണ് കേസ്. രാജ്യത്തെ നിയമം...
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ വൈദ്യുത പദ്ധതിയായ ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിന് കരാറായി. 550 കോടി ദിര്‍ഹത്തിന്റെ കരാറാണ് ഒപ്പിട്ടത്. അഞ്ച് ലക്ഷം കുടുംബങ്ങളിലേക്ക് സൗരോര്‍ജം എത്തിക്കാന്‍...