മക്ക: രാജ്യവ്യാപകമായി സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സൗദിയുടെ വിശുദ്ധ നഗരമായ മക്കയിലെ 28,000ത്തിലധികം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ചൈനീസ് ഭാഷ പഠിക്കാന്‍ തുടങ്ങി. ഈ അധ്യയന വര്‍ഷം മുതല്‍ സൗദിയിലെ പൊതു, സ്വകാര്യ സെക്കന്‍ഡറി സ്കൂളുകളിലെ...
റിയാദ്: ഗള്‍ഫിലെ ഏറ്റവും പുതിയ എയര്‍ലൈനായ സൗദി അറേബ്യയിലെ റിയാദ് എയറില്‍ പൈലറ്റുമാര്‍, കാബിന് ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ റിക്രൂട്ട്മെന്റ് തുടരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 പൈലറ്റുമാരെ നിയമിക്കും. എഞ്ചിനീയറിങ്, ഐടി പ്രൊഫഷണലുകളെയും തിരഞ്ഞെടുക്കുന്നതിനുള്ള...
റിയാദ്: റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ മാത്രമല്ല, വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഇനി മുതല്‍ ക്യാമറകള്‍ പണിതരും. സൗദി അറേബ്യയില്‍ ഈ സംവിധാനം അടുത്ത മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വാഹന ഇന്‍ഷുറന്‍സ് ലംഘനങ്ങളുടെ ഇ-മോണിറ്ററിങ് ഒക്ടോബര്‍...
ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters F C ) 2023 – 2024 പ്രീ സീസൺ ട്രാൻസ്ഫർ വിൻഡോയിലൂടെ...
2024 യൂറോ കപ്പ് ( 2024 Euro ) യോഗ്യതാ റൗണ്ടില്‍ സ്ലോവാക്യ, ലക്സംബര്‍ഗ് ടീമുകള്‍ക്ക് എതിരായ പോര്‍ച്ചുഗല്‍ ( Portugal National Football ) ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം എട്ടിനാണ് സ്ലോവാക്യയ്ക്ക് എതിരായ...
അജ്മാന്: ഹൃദയാഘാതത്തെ തുടര്‍ന്ന് കായംകുളം സ്വദേശി അജ്മാനില്‍ മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം തെക്കേടത്ത് ഹിജാസ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. അജ്മാൻ ജറഫിലെ ഫ്ളാറ്റിന് താഴെ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു....
അബുദബി: റാസൽഖൈമയിൽ പണം കൊള്ളയടിച്ച കേസിൽ ഏഴംഗ സംഘം അറസ്റ്റിൽ. ബാങ്കുകളിൽ നിന്നെന്ന വ്യാജേന ഫോൺ വിളിച്ച് ഉപഭോക്തക്കളുടെ ഡാറ്റകൾ ശേഖരിച്ച് പണം കൊള്ളയടിച്ച സംഘമാണ് അറസ്റ്റിലായത്. റാസൽഖൈമ പൊലീസ് ഓപ്പറേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ...
ദുബായ്: നഗരചരിത്രത്തിന്റെ ഭാഗമായി മാറിയ ദേര ക്ലോക്ക് ടവര്‍ റൗണ്ട്എബൗട്ടിന് അതിശയകരമായ മേക്ക് ഓവര്‍. ദുബായ് നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായ ദേര ക്ലോക്ക്ടവര്‍ മുഖംമിനുക്കി വീണ്ടും തുറന്നു. നഗരമോടി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10...
ദുബായ്: ബോളിവുഡിനെ കിങ് ഖാന് എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടത്തിയ പ്രഖ്യാപനം സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ജവാന്റെ ട്രെയ്ലര്...
ജിദ്ദ: രണ്ടു മാസം മുമ്പ് ജിദ്ദയില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി. ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിവന്ന മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി സ്വദേശി പള്ളിപ്പറമ്പന്‍ മന്‍സൂര്‍...